വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
അനുഭവക്കുറിപ്പ് "എന്റെ കൊറോണാക്കാലം"
ചൈന രാജ്യത്തിൽ ഉള്ള കൊറോണാ വൈറസിനെക്കുറിച്ച് പത്രത്തിലൂടെയും ടി.വിയിലൂടെയും അറിഞ്ഞു കൊണ്ടിരിന്ന സമയം വളരെ പ്രതീക്ഷിക്കാതെ മാർച്ച് 10-ന് സർക്കാർ സ്ക്കൂളുകൾക്ക് അവധി അറിയിച്ചത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. വീട്ടിൽ പോയി കളിക്കാമല്ലോ, എന്നാലും ഞാൻ അമ്മയോട് ചോദിച്ചു" ഇനി എന്നാണ് സ്ക്കൂൾ തുറക്കുന്നത് 'ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അമ്മ മറുപടി തന്നു.അതും കൂടെ ആയപ്പോൾ ഞങ്ങൾ കൂട്ടുക്കാരായ 'കണ്ണൻ, അച്ചു, കുഞ്ഞു, വിശാൽ, പാറു, അമ്മു, സോനു, ഞാനും ചേർന്ന് കളിക്കാൻ തീരുമാനിച്ചു.അപ്പോഴതാ വരുന്നു"ലോക്ക് ഡൗൺ " മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ എന്താ ഇതൊക്കെ എന്ന് എനിക്കറിയില്ല എന്നെ ' യെയും ചേട്ടനെയും അമ്മ വീട്ടിനകത്താക്കി, പുറത്തിറങ്ങാൻ ഞങ്ങൾ ശ്രമം നടത്തിയെങ്കിലും അമ്മയും അച്ഛനും അതിന് അനുവാദം തന്നില്ല. സമയാസമയം ആഹാരം ,ടി.വി കാണൻ, ഉറക്കം ഇങ്ങനെ പോയി മൂന്നു നാലു ദിവസം. ഞങ്ങളുടെ H. M അമ്മയുടെ വാഡ് സപ്പിൽ ഓരോ ദിവസവും വിദ്യാർഥികൾ ചെയ്യേണ്ട കാര്യങ്ങൾ മെസേജ് ഇട്ടു തരുമായിരുന്നു.അങ്ങനെ പതുക്കെ ഞങ്ങൾ പടം വരയ്ക്കാനും ഡയറി എഴുതാനും തുടങ്ങി.
പക്ഷേ ഒരു കാര്യത്തിൽ എന്റെ അമ്മയെ സമ്മതിക്കണം പതിവിലും വ്യത്യസ്തമായി നടൻ രീതിയിലുള്ള ആഹാരം ഒരുക്കി തന്നു. മീനും, ഇറച്ചിയും മുട്ടയും ഇല്ലാത്ത ദിനങ്ങൾ.ഇതിനൊക്കെ ഞങ്ങൾ പിണങ്ങുമ്പോൾ ആഹാരം കിട്ടാത്തവരുടെ കാര്യം പറഞ്ഞ് ഞങ്ങളെ സമാധാനപ്പെടുത്തി. അമ്മയും അച്ഛനും ചേട്ടനും ഞാനും ചേർന്ന് വീട്ടിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നീ ദിവസങ്ങൾ എനിക്ക് പുതിയ അനുഭവമായി 'വീട്ടിലിരുന്ന് പ്രാർഥിച്ചു. പെസഹാ ദിവസം പുഷ്പ്പാന്റി ഉണ്ടാക്കി തന്ന പെസഹാ അപ്പം പകുതിയോളം ഞാൻ തിന്നു ബാക്കിയാണ് വീട്ടിലുള്ളവർക്ക് കൊടുത്തത്. ദുഃഖവെള്ളിയാഴ്ച പയറും കഞ്ഞിയും ഈസ്റ്റർ ദിനം അല്പം സന്തോഷം കിട്ടി അന്ന് വീട്ടിൽ ചിക്കൽ ഉണ്ടായിരുന്നു' ഏപ്രിൽ 14-ന് ലോക്ക് ഡൗൺ മാറും എന്ന് കരുതിയപ്പോഴാണ് അതാ വീണ്ടും വരുന്നു ഒരു പ്രഖ്യാപനംലോക്ക് ഡൗൺ മെയ് 3 വരെ' എന്റെ സന്തോഷം എല്ലാം പോയി ഈ കൊറോണ കാരണം എന്റെ വെക്കേഷൻ മൊത്തവ്യം പോയി. ഇപ്പോൾ ഞങ്ങൾ അഞ്ച് പേര് ചേർന്ന് പഠിക്കുകയാണ്. ഓരോ ദിവസവും ഓരോരുത്തരും ടീച്ചറായി വന്ന് ഓരോ വിഷയം പഠിപ്പിക്കും 'അമ്മ ഞങ്ങളെ സഹായിക്കും. ഞാൻ ഗണിതം പഠിപ്പിക്കും. വളരെ രസകരമായിരുന്നു. ഇടയ്ക്ക് ഞങ്ങളുടെ വിശേഷങ്ങൾ ടീച്ചർമാർ ഫോണിലൂടെ വരെയും രോഗം ഉള്ളവരെയും ഓർത്ത് ദുഃഖിക്കുന്നു ഇനിയൊരിക്കലും ഇത്തരം ദുരന്തം ലോകത്തിന് വരരുതെ എന്ന് പ്രാർഥിക്കുന്നു.
എന്ന് സ്നേഹപൂർവ്വം
വിശേഷ്, എസ്.വി
Mടc LPS: ബാലരാമപുരം
"തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 5,959 താളുകളുള്ളതിൽ 200 എണ്ണം താഴെ നൽകിയിരിക്കുന്നു.
(മുൻപത്തെ താൾ) (അടുത്ത താൾ)എ
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ നാട്ടറിവ്
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ മലിനീകരണം
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ശുചിത്വം
- എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/കൊറോണവൈറസിനെചെറുക്കാൻ .............
- എം.ജി.എം.യു.പി.എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിഷു
- എം.ജി.എം.യു.പി.എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/കൊറോണാ
- എം.ജി.എം.യു.പി.എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ covid19
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ ENVIRONMENTAL HYGIENE
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ importance of health
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ our environment
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ personal hygiene
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാ വ്യാധി
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/Importance of cleanliness in our daily life
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/TWHAT IS LOOKING TO EAST FOR SURVIVAL TYPE
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/way of virus
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/WEST IS LOOKING TO EAST FOR SURVIVAL TIPS
- എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ/അക്ഷരവൃക്ഷം/നമ്മുടെ ലോകത്തെ നടക്കുന്ന മഹാമാരിയെ എങ്ങനെ തടയാം?
- എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ കൈയ്യൊപ്പ്
- എം.വി.എൽപി.എസ്. മാന്തറ/അക്ഷരവൃക്ഷം/പച്ചപ്പ്
- എം.വി.എൽപി.എസ്. മാന്തറ/അക്ഷരവൃക്ഷം/ശീലങ്ങൾ
- എം.വി.എൽപി.എസ്. മാന്തറ/അക്ഷരവൃക്ഷം/സാമൂഹ്യശുചിത്വ ശീലങ്ങൾ
- എം.വി.യൂ.പി.എസ്.ചൊവ്വര/അക്ഷരവൃക്ഷം/പരിസ്ഥിതി
- എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/ പ്രകൃതി
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ആരോഗ്യമുള്ള തലമുറ
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ഒരു മടങ്ങി വരവ്
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ഒരുമയോടെ കേരളം
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ചില നല്ല ശീലങ്ങൾ....
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്ക്...
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പരിസരശുചിത്വം രോഗപ്രതിരോധം
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയും രോഗപ്രതിരോധശേഷിയും
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/പ്രതിരോധം ഒരു ആയുധം
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടാം
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
- എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസര ശുചിത്വവും
- എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/അക്ഷരവൃക്ഷം/ബാലാമഹാഭാരതം
- എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/അക്ഷരവൃക്ഷം/യാഥാർത്യം
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ കോവിഡ് 19:ഒരു മഹാമാരി
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ നാടൻ ഭക്ഷണം ആരോഗ്യരക്ഷയ്ക്ക്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/Environment
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/FRIENDSHIP
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ രാവും പകലും
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ആഗോള ഭീകരൻ
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ഒരു കൊറോണിയൻ അപാരത
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൈകോർക്കാം നാളേക്കായി
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ നൽകിയ ജീവിത പാഠങ്ങൾ
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാല ജീവിതം
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധവും ശുചിത്വവും
- എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/വൈദ്യശാസ്ത്രം എന്ന വരദാനം
- എച്ച്.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം......ജാഗ്രതയിലൂടെ
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാമാരി
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ ചക്കയും ആരോഗ്യവും
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ പ്രണയതാഴ്വരയിലെദേവദാരു
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ രോഗപ്രതിരോധശേഷി
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ആരോഗ്യശുചിത്വം
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കൊറോണ
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കൊറോണ കാലം
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കൊറോണക്കാല ചിന്തകൾ
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കോവിഡ്
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/കോവിഡ്-19
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/നമുക്ക് നേരിടാം
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പരിസ്ഥിതി
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പരിസ്ഥിതി ലേഖനം
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പ്രകൃതി
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പ്രതിരോധത്തിലൂടെ
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പ്രതിരോധശക്തി
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ഭയംവേണ്ട ജാഗ്രതമതി
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ഭൂമിയുടെ അവകാശികൾ
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/മലിനീകരണവും സംരക്ഷണവും
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/രോഗപ്രതിരോധം
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ലോകാ സമസ്ത സുഹിനോ ഭവന്തു
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/വൈറസുകൾ
- എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/സമ്പൂർണ്ണ ശുചിത്വം
- എസ് എ എൽ പി എസ് കാക്കാമൂല/അക്ഷരവൃക്ഷം/വീട്ടിനുള്ളിലെ അവധിക്കാലം
- എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം
- എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
- എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി
- എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ലോക്ഡൗൺ
- എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും
- എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണവൈറസും
- എസ് എൻ എൽ പി എസ് കാക്കാണിക്കര/അക്ഷരവൃക്ഷം/മനുഷ്യനും പരിസ്ഥിതിയും
- എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ കോവിഡ് 19
- എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വിലാപം
- എസ് എൻ യു പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ േകാവിഡ് 19
- എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/ കൊറോണ, രോഗ പ്രതിരോധം
- എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്: നിസ്സാരമാക്കരുത്
- എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/പരിസരശുചീകരണം
- എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
- എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം വൃത്തി
- എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
- എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/ശുചിത്വം
- എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/അറിവ് തിരിച്ചറിവ്
- എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/കോവിഡ് 19
- എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ
- എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/നേരിടാം ഈ മഹാമാരിയെ ഒരുമിച്ച്
- എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
- എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ലോകം കുലുക്കിയ മഹാ ദുരന്തം
- എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/കൊറോണ
- എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
- എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/വീണ്ടെടുക്കാം ശരീരബലം
- എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
- എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/ശുചിത്വം
- എസ്. എ. എൽ.പി.എസ്. പരുത്തൻപാറ/അക്ഷരവൃക്ഷം/Immunisation
- എസ്. എ. എൽ.പി.എസ്. പരുത്തൻപാറ/അക്ഷരവൃക്ഷം/വൈറസ്
- എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/മാറാത്ത മനുഷ്യനും മാറുന്ന പ്രകൃതിയും
- എസ്. എൻ. ഡി .പി. യു പി എസ് കരുങ്കുളം/അക്ഷരവൃക്ഷം/ഞാൻ കൊറോണ
- എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണ എന്ന മഹാമാരിയെ
- എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/കൊവിഡ് 19 എൻെറ അറിവിലൂടെ
- എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ
- എസ്. ഐ. യു. പി. എസ്. മാടൻവിള/അക്ഷരവൃക്ഷം/പരിശീലകൻ
- എസ്. കെ. വി .യു. പി .എസ്. മുതുവിള/അക്ഷരവൃക്ഷം/എന്റെചിന്തകൾ/എന്റെചിന്തകൾ
- എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ
- എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/നമുക്ക് പ്രതിരോധിക്കാം
- എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/പ്രകൃതി
- എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ആനന്ദ പൂർണ്ണമീ കാത്തിരിപ്പ്
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/ കൊവിഡ് -19
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/അതിജീവനം
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/എങ്ങനെപ്രതിരോധിക്കാം
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/ഐശ്വര്യ കേരളം സുന്ദരകേരളം
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/കൊറൊണഎന്നമഹാമാരി
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതി
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിമലിനീകരണം
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയെനമുക്ക്പുനർജ്ജനിപ്പിക്കാം
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
- എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/സംരക്ഷിക്കാംപരിസ്ഥിതിയെ
- എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ/അക്ഷരവൃക്ഷം/ആത്മകഥ
- എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്
- എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/കോവിഡ് 19
- എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ Covid-19
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ Personal hygiene
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ WORLD UNDER THE ATTACK OF CORONA VIRUS
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ എന്താണ് കൊറോണ? ഇതിനെ എങ്ങനെ പ്രതിരോധിക്കാം
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ എന്നെ ഒന്നു കേൾക്കു
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ കൊറോണയും പ്രതിരോധവും
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ കോവിഡ് കാലഘട്ടത്തിലെ പരിസ്ഥിതി
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ പരിഭ്രമമില്ലാതെ നേരിടാം കൊറോണയെ
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം.
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ പരിസ്ഥിതിസംരക്ഷണം
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/"പൊരുതാം। അതിജീവിക്കാം "
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/'തൂണിലും തുരുമ്പിലും കൊറോണ '
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/CORONA VIRUS
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ഒത്തൊരുമയോടെ മഹാമാരിയെ നേരിടാം
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കൊറോണ - ഭയമല്ല , കരുതൽ
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/കോവിഡ് - ഈ കാലത്തെ ശുചിത്വവും പ്രതിരോധവും
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/നമ്മുക്ക്. അതിജീവിക്കാം
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/പരിസര ശുചിത്വം - ചില മുൻകരുതലുകൾ
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/പരിസ്ഥിതി + ശുചിത്വവും = രോഗപ്രതിരോധം
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ഭീതി
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/രോഗപ്രതിരോധവും। ശുചിത്വവും
- എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/രോഗപ്രധിരോധവും പരിസ്ഥിതിസംരക്ഷണവും
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/A trip to Zoo
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/Be a vegetarian
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/My Happy Home
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/Nature
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/Trees
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/അതിജീവനം
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/എൻെറ മഴക്കാലം
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പരിസ്ഥി പ്രശ്നങ്ങൾ
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പരിസ്ഥിതി
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പ്രകൃതി
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പ്രക്യുതി
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/വൈറസിനെ പ്രതിരോധിക്കാം
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ശുചിത്വ ശീലം
- എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ശുചിത്വം ശീലമാക്കി രോഗങ്ങളെ പ്രതിരോധിക്കാം
- എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/CLEANLINESS
- എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം പ്രതിരോധിക്കാം
- എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ എന്ന വ്യാധി
- എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
- എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കോവിഡ്-19 എന്ന മഹാമാരി
- എസ്.എസ്.എം.ഇ.എം.എച്ച്.എസ്. മുടപുരം/അക്ഷരവൃക്ഷം/Covide-19
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ എന്റെ അമ്മ
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ ഒരിക്കലും മറക്കാനാവാത്ത ഒരു അവധിക്കാലം
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ ഓടയിൽ നിന്ന് - എന്റെ കണ്ണിലൂടെ
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതിയും,മനുഷ്യനും.
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ മുൻകരുതൽ
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/Elixir of life
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അനുഭവ കഥ
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ഈ ദുരന്തകാലത്തെയും നാം മറികടക്കും
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/എന്റെ ഇഷ്ടസ്ഥലം
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കടൽ
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കൊറോണ-പ്രതിരോധനം
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കോവിഡ് 19 - കൊറോണ വൈറസ്)
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/മനുഷ്യനെ തിന്നുന്ന കൊറോണ
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/റംസാനും വ്രതശുദ്ധിയും
- എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/ശുചിത്വമുള്ള ക്ലാസ്സ്റൂം