വർഗ്ഗം:അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19252 (സംവാദം | സംഭാവനകൾ)

വഴികാട്ടി :

തെക്ക് നിന്ന് വരുന്നവർ തൃശൂർ റെയിൽവേ സ്റ്റേഷൻ ഇറങ്ങി തൃശ്ശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് കുന്നംകുളം വഴി ചങ്ങരംകുളം(40 കി മീ ) നിന്നു ഇടത്തേക്ക് (3 കി മീ ) സഞ്ചരിച്ച് അയനിചോട് ജ൦ഗഷൻ എത്തിയാൽ സ്കൂളിലെത്താം.

വടക്ക് നിന്ന് വരുന്നവർ ട്രെയിൻ മാർഗം എത്തിയാൽ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ ഇറങ്ങി എടപ്പാൾ വഴി ചങ്ങരംകുളം നിന്നു വലത്തേക്ക് (3 കി മീ ) സഞ്ചരിച്ച് അയനിചോട് ജ൦ഗഷൻ എത്തിയാൽ സ്കൂളിലെത്താം.

"അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 122 താളുകളുള്ളതിൽ 122 എണ്ണം താഴെ നൽകിയിരിക്കുന്നു.