"വൈക്കിലശ്ശേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Vaikkilassery up School}}{{Infobox AEOSchool
{{prettyurl|Vaikkilassery up School}}{{Infobox  
| സ്ഥലപ്പേര്=വൈക്കിലശ്ശേരി
| സ്ഥലപ്പേര്=വൈക്കിലശ്ശേരി
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര

11:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് വൈക്കിലശ്ശേരി യു പി സ്കൂൾ. നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ ചോറോട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1924 ഈ വിദ്യാലയം സ്ഥാപിതമായി. തെക്കെ ഇല്ലത്തിന്റെ പടിപ്പുരയിൽ ഒരു പള്ളിക്കൂടം പ്രവർത്തിച്ചതായി ഇവിടുത്തെ വൃദ്ധ ജനങ്ങൾ പറയുന്നു. ഈ പള്ളിക്കൂടത്തിന്റെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു അന്നത്തെ അധികാരിയായിരുന്ന ശ്രീ.എം. പി കൃഷ്ണക്കുറുപ്പ്. തെക്കേ ഇല്ലത്തിന്റെ പടിപ്പുര വിദ്യാലയത്തിലന്റെ പ്രവർത്തനം സുഗമമായി നടത്താൻ പ്രയാസം ഉണ്ടായതിനാൽ ഈ പ്രദേശത്തെ കുട്ടികളെ ക്ലേശം ഇല്ലാതെ പഠിപ്പിക്കാൻ ഒരു പുതിയ സാഹചര്യമൊരുക്കി. ശ്രീ എം പി കൃഷ്ണ കുറുപ്പിനെ നേതൃത്വത്തിൽ ഒരു വനിത വിദ്യാലയം  1925 പ്രവർത്തനം തുടങ്ങി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാമ്പ് സയൻസ് ലാമ്പ് ചിൽഡ്രൻസ് പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • പരിസ്ഥിതി ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സയൻസ്
  • ഗണിതം
  • സോഷ്യൽ സയൻസ്
  • മലയാളം
  • ഇംഗ്ലീഷ്
  • ഹിന്ദി
  • സംസ്കൃതം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
  • വടകര - ചോറോട് - മലോൽ മുക്കിൽ വൈക്കിലശ്ശേരി യു പി സ്കൂൾ സ്ഥിതിചെയ്യുന്നു.

|} |} {{#multimaps:11.63342,75.60293|zoom=13}}

"https://schoolwiki.in/index.php?title=വൈക്കിലശ്ശേരി_യു_പി_എസ്&oldid=1489771" എന്ന താളിൽനിന്ന് ശേഖരിച്ചത്