"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:പരിസ്ഥിതി|ലഘുചിത്രം|പരിസ്ഥിതി]]
*[[{{PAGENAME}}/പരിസ്ഥിതി സംരക്ഷണം | പരിസ്ഥിതി സംരക്ഷണം]]
 
*[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി ]]
    പരിസ്ഥിതി
*[[{{PAGENAME}}/മലകളും പുഴകളും |മലകളും പുഴകളും ]]
          -----------------------
*[[{{PAGENAME}}/പ്രകൃതി..... മനോഹരീ.....  | പ്രകൃതി..... മനോഹരീ..... ]]
പരിസ്ഥിതി ദൈവത്തിന്റെ വരദാനമാണ്. പരിസ്ഥിതി സംരക്ഷണവും നശീകരണവും കേവലം ഒരു മനുഷ്യന്റെ കൈക്കുള്ളിൽ ഒതുങ്ങിയിരിക്കുന്നു. ചിലർ പരിസ്ഥിതിയെ സംരക്ഷിക്കുന്നു ചിലർ പരിസ്ഥിതിയെ നശിപ്പിക്കുന്നു. പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നു, അതിനാൽ നാം പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടതുണ്ട്.  
*[[{{PAGENAME}}/നമ്മുടെ പരിസ്ഥിതി |നമ്മുടെ പരിസ്ഥിതി ]]
        മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. കാരണം പരിസ്ഥിതി മനുഷ്യന്റെ ഏക ഭവനമാണ്,  മാത്രമല്ല പരിസ്ഥിതി നമുക്ക് വായു, ജലം, പ്രകാശം, ഭക്ഷണം, തുടങ്ങി മനുഷ്യർക്ക് ആവശ്യമുള്ളതെല്ലാം പ്രധാനം ചെയ്യുന്നു.
*[[{{PAGENAME}}/ശുചിത്വം |ശുചിത്വം ]]
          എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിച്ചുവരുന്നു.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്തുവാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുവാനും ആണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ നേതൃത്വത്തിൽ 1972 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നത്. പ്രതീക്ഷ കൈവിടാതെ നാം പരിസ്ഥിതി മലിനീകരണത്തിനെതിരാ യും വനനശീകരണത്തിനെതി രായും പ്രവർത്തിക്കേണ്ടതുണ്ട്.
*[[{{PAGENAME}}/വഽക്തി ശുചിത്വം  |വഽക്തി ശുചിത്വം  ]]
        പരിസ്ഥിതിയെ നാം നശിപ്പിക്കുമ്പോൾ നാം നമ്മെ തന്നെയാണ് നശിപ്പിക്കുന്നത് എന്നോർക്കുക. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത്,  ആവാസവ്യവസ്ഥയുടെ ചക്രം നാം നശിപ്പിക്കരുത്, കാരണം ഓരോ ജീവജാലങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു അവ പ്രകൃതിയുടെ സമ്പത്താണ്. അത് നശിപ്പിക്കാനുള്ള അവകാശം നമുക്കില്ല. വൃത്തിയും വെടിപ്പുമുള്ള പരിസ്ഥിതി നാം നിലനിർത്തേണ്ടതുണ്ട് കാരണം പരിസ്ഥിതി ശുചിത്വം അനിവാര്യമാണ്.  
*[[{{PAGENAME}}/മനുഷ്യനും  പരിസ്ഥിതിയും |മനുഷ്യനും  പരിസ്ഥിതിയും ]]
      മനുഷ്യന്റെ സ്വാർത്ഥവും അശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ കാരണം പരിസ്ഥിതി വ്യതിചലിച്ചു കൊണ്ടിരിക്കുകയാണ്. ഫാക്ടറികളിലും വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. വായുമലിനീ കരിക്കപ്പെടുന്നു. ഇതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നു. ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായി നമ്മുടെ ചുറ്റുമുള്ള മലിനീകരണം നാം തന്നെ തടയേണ്ടത് അനിവാര്യമാണ്.  
*[[{{PAGENAME}}/ശുചിത്വം ബാല്യത്തിൽതന്നെ |ശുചിത്വം ബാല്യത്തിൽതന്നെ ]]
      വ്യക്തിശുചിത്വ തോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ വായുമലിനീകരണവും ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗവും കുറയ്ക്കാൻ സാധിക്കുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്വാർത്ഥവും അശാസ്ത്രീയവുമായ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിയുടെ നിലനിൽപ്പുതന്നെ അപകടത്തിൽ ആയേക്കാം.  
*[[{{PAGENAME}}/രോഗപ്രതിരോധം |രോഗപ്രതിരോധം ]]
        ആഗോളതാപനം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം മുതലായ കാരണങ്ങൾ മൂലം പരിസ്ഥിതി തകർന്നു കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിക്ക് ദോഷം ആയ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും അവ പരിസ്ഥിതിയെ അടിച്ചേൽപ്പിക്കാതെ ശാസ്ത്രീയമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുവാനും  ശ്രമിക്കുക. പൂർവികർ പരിസ്ഥിതിയെ സുരക്ഷിതമായി നമ്മുടെ കൈകളിൽ ഏല്പിച്ചു. നാം ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വം നമുക്കുതന്നെയാണ്. ആ പരിസ്ഥിതിയെ വരുംതലമുറയ്ക്ക് സുരക്ഷിതമായി ഏൽപ്പി കേണ്ടതുംനമ്മുടെ തന്നെ ദൗത്യമാണ്. പരിസ്ഥിതി സംരക്ഷണം ഓരോ പൗര ന്റെയും ഉത്തരവാദിത്വമാണ്.
*[[{{PAGENAME}}/വ്യക്തിശുചിത്വം വ്യക്തിത്വത്തെ |വ്യക്തിശുചിത്വം വ്യക്തിത്വത്തെ ]]
 
*[[{{PAGENAME}}/രാമുവും കൂട്ടുകാരും |രാമുവും കൂട്ടുകാരും ]]
        "പരിസ്ഥിതിയെ സംരക്ഷിക്കൂ, ജീവൻ നിലനിർത്തൂ"
*[[{{PAGENAME}}/വനങ്ങൾ | വനങ്ങൾ]]
               
*[[{{PAGENAME}}/ എന്റെ പ്രകൃതി|എന്റെ പ്രകൃതി ]]
                                  എന്ന്,
*[[{{PAGENAME}}/പരിസ്ഥിതിശുചിത്വം |പരിസ്ഥിതിശുചിത്വം ]]
  മാസ്റ്റർ ആദർശ്.ആർ.
*[[{{PAGENAME}}/കൊറോണ കാലം.......... |കൊറോണ കാലം.......... ]]
      നന്ദിലം,മേക്കേകണ്ണേർ         
*[[{{PAGENAME}}/പരിസ്ഥിതിയും മനുഷ്യനും |പരിസ്ഥിതിയും മനുഷ്യനും ]]
    വളാത്താൻകര. പി. ഓ
*[[{{PAGENAME}}/വീടും പരിസരവും |വീടും പരിസരവും ]]
                            695134
*[[{{PAGENAME}}/ ആരോഗ്യപരമായ ജീവിത ശൈലിക്ക് | ആരോഗ്യപരമായ ജീവിത ശൈലിക്ക് ]]
*[[{{PAGENAME}}/കൊറോണ മുക്ത കേരളം |കൊറോണ മുക്ത കേരളം ]]
*[[{{PAGENAME}}/Corona Virus |Corona Virus ]]
*[[{{PAGENAME}}/..Life in Nature. |..Life in Nature. ]]
*[[{{PAGENAME}}/ Environment |  Environment ]]
*[[{{PAGENAME}}/Fighting The Flu |Fighting The Flu ]]
*[[{{PAGENAME}}/Kovynintee |Kovynintee ]]
*[[{{PAGENAME}}/ Care of corona | Care of corona ]]
*[[{{PAGENAME}}/Stay Safe |Stay Safe]]
*[[{{PAGENAME}}/COVID-19 |COVID-19 ]]
*[[{{PAGENAME}}/Be always clean |Be always clean ]]
*[[{{PAGENAME}}/Be safe and other will safe |Be safe and other will safe . ]]
*[[{{PAGENAME}}/The deadly virus |The deadly virus ]]
*[[{{PAGENAME}}/HEALTH  IS  WEALTH |HEALTH  IS  WEALTH ]]

19:22, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം