വി വി എച്ച് എസ് എസ് താമരക്കുളം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ

പൈതൃകത്തിന്റെയും കാർഷിക സംസ്‌കൃതിയുടെയും നേർകാഴ്ചകളായ നന്ദികേശന്മാരാണ് ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ. പ്രദേശത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ചകൾ ഒരുക്കി അവതരിപ്പിക്കാറുണ്ട് . ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ വൈക്കോല് തടി എന്നിവ ഉപയോഗിച്ചാണ് കാളയുടെ രൂപങ്ങൾ കെട്ടി വളരെ മനോഹരമായി അണിയിച്ചൊരുക്കി താളമേളങ്ങളോടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് ഭക്തിപുരസരം ആനയിക്കുന്നു

ഓണാട്ടുകരയിലെ കെട്ടുകാഴ്ചകൾ