വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട് / പ്രവൃത്തി പരിചയക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 2 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meera04 (സംവാദം | സംഭാവനകൾ) ('നമ്മുടെ രാഷ്ട്ര പിതാവ് വിഭാവനം ചെയ്ത പഠനത്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ രാഷ്ട്ര പിതാവ് വിഭാവനം ചെയ്ത പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രവൃത്തിപരിചയ വിഭാഗം നമ്മുടെ സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബിന് അനുവദിച്ച കേരളത്തിലെ തന്നെ ആദ്യത്തെ സ്കൂൾതല എൽ .ഇ .ഡി .ബൾബ് നിർമാണ യൂണിറ്റിന്റെ ഉദ്‌ഘാടനം ബഹു .ധനകാര്യ മന്ത്രി ഡോ .റ്റി .എം .തോമസ് ഐസക് അവർകൾ 2019 ജൂൺ ആറിനു നിർവഹിച്ചു .ഇതിനോടു അനുബന്ധിച്ചു കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്ശനവും വിപണനവും ഉണ്ടായിരുന്നു .