വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾ പത്രം

സ്കൂൾ പത്രം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനദീപം എന്ന പേരിൽ സ്കൂൾ പത്രം തയ്യാറാക്കി പ്രകാശനം ചെയ്തു വരുന്നു. ഓരോ മാസത്തേയും പ്രധാനപത്രവും കുട്ടിപത്രവും ഓരോ ക്ലാസ്സ്‌ ടീച്ചേഴ്സിന്റെയും മേൽനോട്ടത്തിൽ അതാതു ക്ലാസ്സിലെ കുട്ടികളാണ് തയ്യാറാക്കാറുള്ളത്.ഓരോ മാസത്തേയും സ്കൂൾ സംബന്ധമായ വാർത്തകളാണ് ഇതിൽ ഉൾപ്പെടുത്താറുള്ളത്. കുട്ടിപത്രത്തിൽ കുട്ടികളുടെ രചനകളാണ് ഉൾപ്പെടുത്താറുള്ളത്.