വി യു പി. എസ്സ് വെള്ളല്ലൂർ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ വെള്ളല്ലൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വി യു പി. എസ്സ് വെള്ളല്ലൂർ.

വി യു പി. എസ്സ് വെള്ളല്ലൂർ
Vups.jpg
വിലാസം
വെള്ളല്ലൂർ

വെള്ളല്ലൂർ പി.ഒ.
,
695601
സ്ഥാപിതം1 - 11 - 1956
വിവരങ്ങൾ
ഫോൺ0470 2670010
ഇമെയിൽvupsvlr456@gmail.cm
കോഡുകൾ
സ്കൂൾ കോഡ്42461 (സമേതം)
യുഡൈസ് കോഡ്32140500702
വിക്കിഡാറ്റQ64036314
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനഗരൂർ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ53
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശാദേവി. ഒ
പി.ടി.എ. പ്രസിഡണ്ട്എസ്. കെ. സുനി
എം.പി.ടി.എ. പ്രസിഡണ്ട്വിജി. എസ്
അവസാനം തിരുത്തിയത്
07-03-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ വെള്ളല്ലൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വി യു പി. എസ്സ് വെള്ളല്ലൂർ. കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതമായ ക്ലാസ് മുറികൾ

കുടുതൽ കാണുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹരിതസേന
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • കലാ-കായിക മേളകൾ
  • ശാസ്ത്ര മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

ക്രെമനമ്പർ പേര് കാലഘട്ടം
1 വിശ്വംഭരൻ 01/11/1956 25/09/1980
2 സുരേന്ദ്രൻ 26/09/1980 03/09/1982
3 വാമദേവൻ 04/09/1982 31/05/1985
4 ചന്ദ്രദത്തൻമണി 01/06/1985 30/04/1996
5 കെ പി സരോജം 01/05/1996 30/05/2015
6 അജിത വി എസ്‌ 01/06/2015 31/03/2019
7 ആശാദേവി . ഒ 17/02/2020

കൂടുതൽ കാണുക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

കിളിമാനൂർ ബസ് സ്റ്റോപ്പിൽ  നിന്നും "കിളിമാനൂർ - വെള്ളല്ലൂർ - കല്ലമ്പലം" ബസ് റൂട്ടിൽ 6 കിലോമീറ്റർ സഞ്ചരിച്ചു, വെള്ളല്ലൂർ ആൽത്തറ  ജംഗ്ഷനിൽ നിന്നും വെള്ളല്ലൂർ - അലത്തുകാവ് റോഡിൽ 300 മീറ്റർ സഞ്ചരിച്ചു വി യു പി സ്കൂളിൽ എത്തിച്ചേരാം

Loading map...

"https://schoolwiki.in/index.php?title=വി_യു_പി._എസ്സ്_വെള്ളല്ലൂർ&oldid=2170495" എന്ന താളിൽനിന്ന് ശേഖരിച്ചത്