വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

ഡിജിറ്റൽ മാഗസിൻ 2019

വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ പൂക്കളം 2019
34021 - ലിറ്റിൽകൈറ്റ്സ്
[[Image:34021_ALP_LK_certificate.resized.jpg 240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 34021
യൂണിറ്റ് നമ്പർ LK/2018/34021
അധ്യയനവർഷം 2021
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല ചേർത്തല
റവന്യൂ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ലീഡർ നമീർ ഹാഷിം
ഡെപ്യൂട്ടി ലീഡർ ജന്നത്ത് ഷിറിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഫാസിൽ . പി .കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ലജീന . ഐ
14/ 03/ 2024 ന് 34021
ഈ താളിൽ അവസാനമായി മാറ്റം വരുത്തി