വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ

(വി ജെ എച്ച് എസ് എസ് , നടുവത്ത് നഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജീല്ലയിൽ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ അരൂക്കുററീ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണിത്. ‍സെക്കണ്ടറി സ്കൂൾ. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വി ജെ എച്ച് എസ് എസ് , നദുവത്ത് നഗർ
34021 2.jpeg
വിലാസം
വി . ജെ . എച്ച് . എസ് . എസ്

നദ്‍വത്ത് നഗർ
,
നദ്‍വത്ത് നഗർ പി.ഒ.
,
688526
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0478 2876036
ഇമെയിൽ34021alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34021 (സമേതം)
എച്ച് എസ് എസ് കോഡ്04028
യുഡൈസ് കോഡ്32111000104
വിക്കിഡാറ്റQ87477539
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈക്കാട്ടുശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅരൂക്കുറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ602
പെൺകുട്ടികൾ5൨൩
ആകെ വിദ്യാർത്ഥികൾ1154
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ337
പെൺകുട്ടികൾ354
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീജിത്ത് . എം
പ്രധാന അദ്ധ്യാപകൻഫാസിൽ പി കെ
പി.ടി.എ. പ്രസിഡണ്ട്ഷാജി൪ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ . എം
അവസാനം തിരുത്തിയത്
14-03-202434021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വടുതല ജമാഅത്ത് എഡ്യൂക്കേഷനൽ ട്രസ്റ്റിനു കീഴിൽ അരൂക്കുററി വടുതലയിൽ 1.6.1966 ൽ വടുതല ജമാഅത്ത് ഹയർ സെക്കന്ററി സ്ക്കൂൾ പ്രവർത്തനം തുടങ്ങി .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ 14 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിലെയും ഹയർ സെക്കണ്ടറിലെയും 39 ക്ലാസ് മുറികളും ഹൈടെക് ക്ലാസ് മുറികളാണ്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ . സി .സി
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്‌മെന്റ്

വടുതല ജമാഅത്ത് എഡ്യൂകേഷണൽ ട്രസ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീ കെ എ . പരീത് മാനേജറായും ശ്രീ കൊച്ചുണ്ണിക്കുഞ്ഞ് ചെയർമാനായും അഡ്വ. ഷബീർഅഹമ്മദ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ബി . ചന്ദ്രലേഖയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ . ശ്രീജിത്തുമാണ് .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പേര് ചാർജെടുത്തതീയതി ഫോട്ടോ
യൂസുഫ് 01 - 06 - 1966
കുുട്ടിമൂസ .കെ . കെ
ഉസ്മാൻ
മുഹമ്മദ്ഷാഫി
കുഞ്ഞുമൊയ്തീൻ . കെ . എം
മൊയ്തൂ . വി . എം 01 - 04 -1997  
ലത്തീഫഉമ്മ . എ 01 - 06 -2002  
നഫീസ . കെ , കെ 01 -05 - 2006  
നദീറ . സി .എം 01 - 06 -2007  
ചന്ദ്രലേഖ . ബി 01 - 04 - 2018  

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

പേര് ചാർജെടുത്തതീയതി ഫോട്ടോ
മൊയ്തൂ . വി . എം 01 - 06 -1998  
ലത്തീഫഉമ്മ . എ 01 - 06 - 2002  
ഐഷത്ത് . എച്ച് 01 - 6 - 2004  
ശ്രീജിത്ത് . എം 01 - 05 - 2019  

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പേര് വിഭാഗം ഫോട്ടോ
ഡോ.അബ്ദുൽ ഖാദർ സി.എ റിട്ട. പ്രൊഫസർ. TDMC ആലപ്പുഴ
ഡോ.ബി.രാധാകൃഷ്ണൻ നായർ റിട്ട. സിവിൽ സർജൻ TB ഹോസ്പിറ്റൽ കൊച്ചി
ശശിധരൻ റിട്ട. സപ്ലേ ഓഫീസർ
വേണു റിട്ട. ബി.ഡി.ഒ
മുഹമ്മദ് കുഞ്ഞ് റിട്ട. ബി.ഡി.ഒ
രാജപ്പൻ നായർ റിട്ട. തഹസിൽദാർ
കെബീർ . എം . കെ റിട്ട. ഡെപ്പ്യൂട്ടി കളക്ടർ
സരൻ കുമാർ റിട്ട.ഫയർ ഓഫീസർ
രമേശൻ റിട്ട.ഫയർ ഓഫീസർ
വനജ റിട്ട. അകൗണ്ട്സ് ഓഫീസർ ബി എസ് എൻ എൽ
ശശി വെഹിക്കിൾ ഇൻസ്പെക്ടർ
ഡോ. നിഷാദ് എച്ച് .എസ് .എസ് .റ്റി കമ്പ്യൂട്ടർ സയൻസ്
ഡോ. സ്വപ്‍ന വിജയൻ സുവോളജി
ഡോ. അരുൺ മിത്ര അസി. സർജൻ പാണാവള്ളി
വിവേകാനന്ദൻ സ്ററാർ സിംഗർ

വഴികാട്ടി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • നാഷണൽ ഹൈവെയിൽ അരൂർ അമ്പലം ജംഗ്ഷനിൽ നിന്ന് അരൂക്കുറ്റി ചേർത്തല റോഡിൽ 5.7 കിലോമീറ്റർ വടുതല ജംഗ്ഷൻ
  • ചേർത്തല ബസ്റ്റാന്റിൽ നിന്നും അരൂക്കുറ്റി റോഡിൽ 23 കിലോമീറ്റർ വടുതല ജംഗ്ഷൻ

Loading map...

അവലംബം