വി എ എൽ പി എസ് ഉക്കിനട്ക ವಿ ಎ ಎಲ್ ಪಿ ಎಸ್ ಉಕ್ಕಿನಡ್ಕ

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11325schoolwiki (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി എ എൽ പി എസ് ഉക്കിനട്ക ವಿ ಎ ಎಲ್ ಪಿ ಎಸ್ ಉಕ್ಕಿನಡ್ಕ
വിലാസം
ഉക്കിനടുക്ക

ഉക്കിനടുക്ക പി.ഒ.
,
671552
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04994 225511
ഇമെയിൽvalpsukkinadka@gmail.com
കോഡുകൾ
സ്കൂൾ കോഡ്11325 (സമേതം)
യുഡൈസ് കോഡ്32010200313
വിക്കിഡാറ്റQ64398552
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്മഞ്ചേശ്വരം
ബ്ലോക്ക് പഞ്ചായത്ത്മഞ്ചേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംഎൻമകജെ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ99
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത എ
പി.ടി.എ. പ്രസിഡണ്ട്ദിനേശ് ഉക്കിലാടി
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷത് ഷമീമ
അവസാനം തിരുത്തിയത്
11-01-202211325schoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1916ൽ പാണാജെ വൈദ്യശങ്കരനാരായണ ഭട്ടിന്റെ നേതൃത്വത്തിൽ കാസറഗോഡ് ജില്ലയുടെ വടക്ക് കിഴക്ക് അതിർത്തിയായ എൺമകജെ ഗ്രാമപഞ്ചായത്തിലെ ഉക്കിനടുക്കയിൽ വസിഷ്ഠാശ്രമ സംഘം സ്ഥാപിച്ച് ഒരു സംസ്കൃതവിദ്യാലയം തുടങ്ങി. ആദ്യത്തെ സംസ്കൃത പഠനം ഇവിടെയുള്ള ഒരു ഗുഹയിൽ വെച്ചായിരുന്നു. 1957ൽ ഇതൊരു കന്നട മീഡിയം സ്കൂളാക്കി മാറ്റി. തുടർന്ന് 1998ൽ ശ്രീ പി.കെ. സുബ്രഹ്മണ്യഭട്ടിന്റെ നേതൃത്വത്തിൽ സമാന്തരമായി മലയാളം മീഡിയവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ നാലുകക്ലാസ്സുകളും ഓഫീസും മറ്റൊന്ന് കെ.ഇ.ആർ നാല് ക്ളാസ്സുകളുമാണ് രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് രണ്ടു ശുചിമുറികളുണ്ട്, ഗ്രൗണ്ടും ചുറ്റുമതിലും ഭാഗികമായുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂൾ ശുചീകരണം ആരോഗ്യക്യാംപ് ബോധവത്കരണ ക്ലാസ് ഫീൽഡ് ട്രിപ്പ് ഗൃഹസന്ദര്ശനം മാഗസിൻ പ്രകാശനം വാർഷികാഘോഷം സയൻസ്‌ഫെയർ വിദ്യാരംഗം കലാകായിക മേഖലകളിലെ മികച്ചനേട്ടങ്ങൾ

മാനേജ്‌മെന്റ്

Single Managementവസിസ്ടാശ്രമ സംഘം എന്ന ട്രസ്റ്റാണ് സ്‌കൂൾ നടത്തുന്നത് ഇപ്പോഴത്തെ മാനേജർ ശ്രീ പി.ജി. ശങ്കരനാരായണ ഭട്ട്

മുൻസാരഥികൾ

1.യു.സുബ്രമണ്യ ഭട്ട്, 2. സി.എച് സുബ്രമണ്യ ഭട്ട്, 3. പി. രാമ ഭട്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.Dr Jayagovinda Ukkinadka

വഴികാട്ടി

{{#multimaps:12.62713,75.09502 |zoom=13}}