വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

കുട്ടികളുടെ മാനസികമായവളർച്ചയെ വളരെയധികം സഹായിക്കുവാൻ വായന സഹായിക്കുന്നു. അനശ്വര കവി.വയലാർരാമവർമ്മയുടെ നാമധേയത്താൽ അനശ്വരമാക്കപ്പെട്ട ഈ സ്കൂളിൽ നല്ല ഒരു ഗ്രന്ഥശാലയുണ്ട്. 6500 ൽ പരം പുസ്തകങ്ങൾ ഈ ഗ്രന്ഥശാലയിലുണ്ട്. കുട്ടികൾക്ക് പുസ്തകങ്ങൾ തെരഞ്ഞെടുക്കുവാനും ഇരുന്ന് വായിക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഓരോ വർഷവും SSA യും മറ്റ് അഭ്യൂദയകാംക്ഷികളും നല്കുന്ന പുസ്തകങ്ങൾ ഗ്രന്ഥശാലയെ വിപുലീകരിക്കുവാൻ സഹായിക്കുന്നുണ്ട്