"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചരിത്രം)
വരി 28: വരി 28:
| സ്കൂള്‍ ചിത്രം= 18248-1.jpg |
| സ്കൂള്‍ ചിത്രം= 18248-1.jpg |
}}
}}
=സ്കൂൾതല പ്രവർത്തനങ്ങൾ=
=ചരിത്രം=
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയില്‍ പറപ്പൂര്‍ പ്രദേശത്താണ് ,വിളയില്‍ പറപ്പൂര് വിദ്യാപോഷിണി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂര്‍ ഡിവിഷണല്‍ ഇന്‍സ്പെക്ടറില്‍ നിന്നും വിദ്യാപോഷിണി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതല്‍ ഏഴു വരെ ക്ലാസുകള്‍ക്കായിരുന്നു അംഗീകാരം.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റു ക്ലാസുകള്‍ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി.
1962 വരെ താല്‍ക്കാലിക ഷെഡിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കിലും 1968 ല്‍ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബര്‍ 5 ന് 5/116 നമ്പര്‍ ആയി ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം സ്കൂള്‍ കമ്മറ്റി രജിസ്റ്റര്‍ ചെയ്തു.
ഇന്ന് വിദ്യാലയത്തില്‍ നിലവില്‍ 18 ഡിവിഷനുകളിലായി 635 കുട്ടികള്‍ പഠിക്കുന്നുണ്ട്.26 അദ്ധ്യാപിക അദ്ധ്യാപകന്‍മാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ 4,5,6,7,8 വാര്‍ഡുകളിലേയും മുതുവല്ലൂര്‍ പഞ്ചായത്തിലെ 6,7,8 വാര്‍ഡുകളിലേയും നിരവധി കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.4.63 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിന് കിഴിശ്ശേരി സബ്ജില്ലയിലെ തന്നെ ഏറ്റവും മികച്ച കളിസ്ഥലമാണുള്ളത്.മികച്ച ഒരു സ്മാര്‍ട്ട് റൂം,കമ്പ്യൂട്ടര്‍ ലാബ് ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും വിദ്യാലയത്തിലുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ എന്നും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
 
=ഭൗതീക സൗകര്യങ്ങൾ=
=ഭൗതീക സൗകര്യങ്ങൾ=
==വഴികാട്ടി==
==വഴികാട്ടി==
===മാപ്പ്===
===മാപ്പ്===
=സ്കൂൾ ചിത്രങ്ങള്‍=
=സ്കൂൾ ചിത്രങ്ങള്‍=

09:28, 14 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
വിലാസം
മലപ്പുറം
സ്ഥാപിതം09 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-201618248


ചരിത്രം

ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയില്‍ പറപ്പൂര്‍ പ്രദേശത്താണ് ,വിളയില്‍ പറപ്പൂര് വിദ്യാപോഷിണി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂര്‍ ഡിവിഷണല്‍ ഇന്‍സ്പെക്ടറില്‍ നിന്നും വിദ്യാപോഷിണി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതല്‍ ഏഴു വരെ ക്ലാസുകള്‍ക്കായിരുന്നു അംഗീകാരം.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മറ്റു ക്ലാസുകള്‍ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി. 1962 വരെ താല്‍ക്കാലിക ഷെഡിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കിലും 1968 ല്‍ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബര്‍ 5 ന് 5/116 നമ്പര്‍ ആയി ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം സ്കൂള്‍ കമ്മറ്റി രജിസ്റ്റര്‍ ചെയ്തു. ഇന്ന് വിദ്യാലയത്തില്‍ നിലവില്‍ 18 ഡിവിഷനുകളിലായി 635 കുട്ടികള്‍ പഠിക്കുന്നുണ്ട്.26 അദ്ധ്യാപിക അദ്ധ്യാപകന്‍മാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ 4,5,6,7,8 വാര്‍ഡുകളിലേയും മുതുവല്ലൂര്‍ പഞ്ചായത്തിലെ 6,7,8 വാര്‍ഡുകളിലേയും നിരവധി കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.4.63 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിന് കിഴിശ്ശേരി സബ്ജില്ലയിലെ തന്നെ ഏറ്റവും മികച്ച കളിസ്ഥലമാണുള്ളത്.മികച്ച ഒരു സ്മാര്‍ട്ട് റൂം,കമ്പ്യൂട്ടര്‍ ലാബ് ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും വിദ്യാലയത്തിലുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ എന്നും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതീക സൗകര്യങ്ങൾ

വഴികാട്ടി

മാപ്പ്

സ്കൂൾ ചിത്രങ്ങള്‍