"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18248
| സ്കൂൾ കോഡ്= 18248
| സ്ഥാപിതദിവസം= 09
| സ്ഥാപിതദിവസം= 09
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1955
| സ്ഥാപിതവർഷം= 1955
| സ്കൂള്‍ വിലാസം= വിളയില്‍ പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= വിളയിൽ പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 673641
| പിൻ കോഡ്= 673641
| സ്കൂള്‍ ഫോണ്‍= 8943806226
| സ്കൂൾ ഫോൺ= 8943806226
| സ്കൂള്‍ ഇമെയില്‍= vpaupsvilayil@gmail.com  
| സ്കൂൾ ഇമെയിൽ= vpaupsvilayil@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= www.vpaupsvilayil.blogspot.in
| സ്കൂൾ വെബ് സൈറ്റ്= www.vpaupsvilayil.blogspot.in
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി
| പഠന വിഭാഗങ്ങൾ1= യു പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 310
| ആൺകുട്ടികളുടെ എണ്ണം= 310
| പെൺകുട്ടികളുടെ എണ്ണം= 325
| പെൺകുട്ടികളുടെ എണ്ണം= 325
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 635
| വിദ്യാർത്ഥികളുടെ എണ്ണം= 635
| അദ്ധ്യാപകരുടെ എണ്ണം= 27
| അദ്ധ്യാപകരുടെ എണ്ണം= 27
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  എം.സുബ്രഹ്മണ്യന്‍          
| പ്രധാന അദ്ധ്യാപകൻ=  എം.സുബ്രഹ്മണ്യൻ          
| പി.ടി.ഏ. പ്രസിഡണ്ട്= ശിഹാബ് വിളയില്‍    
| പി.ടി.ഏ. പ്രസിഡണ്ട്= ശിഹാബ് വിളയിൽ    
| സ്കൂള്‍ ചിത്രം= vpaups 20161122_160440.jpg |  
| സ്കൂൾ ചിത്രം= 18248-1.jpg |
}}
}}
=ചരിത്രം=
ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്.9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി.
1962 വരെ താൽക്കാലിക ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിലും 1968 ൽ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബർ 5 ന് 5/116 നമ്പർ ആയി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സ്കൂൾ കമ്മറ്റി രജിസ്റ്റർ ചെയ്തു.
ഇന്ന് വിദ്യാലയത്തിൽ നിലവിൽ 18 ഡിവിഷനുകളിലായി 635 കുട്ടികൾ പഠിക്കുന്നുണ്ട്.26 അദ്ധ്യാപിക അദ്ധ്യാപകൻമാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ 4,5,6,7,8 വാർഡുകളിലേയും മുതുവല്ലൂർ പഞ്ചായത്തിലെ 6,7,8 വാർഡുകളിലേയും നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.4.63 ഏക്കർ സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിന് കിഴിശ്ശേരി സബ്ജില്ലയിലെ തന്നെ ഏറ്റവും മികച്ച കളിസ്ഥലമാണുള്ളത്.മികച്ച ഒരു സ്മാർട്ട് റൂം,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും വിദ്യാലയത്തിലുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
=ഭൗതീക സൗകര്യങ്ങൾ=
=പാഠ്യേതരപ്രവർത്തനങ്ങൾ=
[[{{PAGENAME}}/ നേർക്കാഴ്ച | നേർക്കാഴ്ച ]]
=സ്കൂൾ ചിത്രങ്ങൾ=
[[പ്രമാണം:18248-2.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
<!--visbot  verified-chils->

10:03, 30 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
18248-1.jpg
വിലാസം
മലപ്പുറം

വിളയിൽ പി.ഒ,
മലപ്പുറം
,
673641
സ്ഥാപിതം09 - 06 - 1955
വിവരങ്ങൾ
ഫോൺ8943806226
ഇമെയിൽvpaupsvilayil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18248 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.സുബ്രഹ്മണ്യൻ
അവസാനം തിരുത്തിയത്
30-09-202018248


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചീക്കോട് ഗ്രാമ പഞ്ചായത്തിലെ വിളയിൽ പറപ്പൂർ പ്രദേശത്താണ് ,വിളയിൽ പറപ്പൂര് വിദ്യാപോഷിണി സ്കൂൾ പ്രവർത്തിക്കുന്നത്.9/6/1955 ന് ആണ് മദ്രാസ് സംസ്ഥാനത്തെ കോയമ്പത്തൂർ ഡിവിഷണൽ ഇൻസ്പെക്ടറിൽ നിന്നും വിദ്യാപോഷിണി ഹയർ എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടിയത്.ആറുമുതൽ ഏഴു വരെ ക്ലാസുകൾക്കായിരുന്നു അംഗീകാരം.തുടർന്നുള്ള വർഷങ്ങളിൽ മറ്റു ക്ലാസുകൾ ആരംഭിക്കുന്നതിനുമുള്ള അംഗീകാരമുണ്ടായി. 1962 വരെ താൽക്കാലിക ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നതെങ്കിലും 1968 ൽ സ്ഥിരം കെട്ടിടത്തിലേക്ക് മാറി.1976 ഒക്ടോബർ 5 ന് 5/116 നമ്പർ ആയി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം സ്കൂൾ കമ്മറ്റി രജിസ്റ്റർ ചെയ്തു. ഇന്ന് വിദ്യാലയത്തിൽ നിലവിൽ 18 ഡിവിഷനുകളിലായി 635 കുട്ടികൾ പഠിക്കുന്നുണ്ട്.26 അദ്ധ്യാപിക അദ്ധ്യാപകൻമാരും ഇവിടെ ജോലി ചെയ്ത് വരുന്നു.ചീക്കോട് ഗ്രാമപഞ്ചായത്തിലെ 4,5,6,7,8 വാർഡുകളിലേയും മുതുവല്ലൂർ പഞ്ചായത്തിലെ 6,7,8 വാർഡുകളിലേയും നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.4.63 ഏക്കർ സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിന് കിഴിശ്ശേരി സബ്ജില്ലയിലെ തന്നെ ഏറ്റവും മികച്ച കളിസ്ഥലമാണുള്ളത്.മികച്ച ഒരു സ്മാർട്ട് റൂം,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബ് എന്നിവയും വിദ്യാലയത്തിലുണ്ട്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതീക സൗകര്യങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

നേർക്കാഴ്ച

സ്കൂൾ ചിത്രങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം