വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട

Schoolwiki സംരംഭത്തിൽ നിന്ന്
05:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട
വിലാസം
വെള്ളറട

വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ വെള്ളറട
,
695505
സ്ഥാപിതംjune 5 - june - 1950
വിവരങ്ങൾ
ഫോൺ0471 2242149
ഇമെയിൽvpmhshm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയലത. ഡി. എസ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വെള്ളറടയിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വി.പി . എം..എച്ച്. എസ്. എസ്. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്വ വേലായുധപ്പണിക്കർമെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ .തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് സഹ്യപർവ്വത സാനുവിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

വെള്ളറട കണ്ണംപുറത്തലവീട്ടിൽ ശ്രീ.കെ.വേലായുധപണിക്കരും ഭാര്യ രഘുവതിയും ചേർന്ന് 1950 ൽ സ്ഥാപിച്ച ഇംഗ്ളീഷ് മീഡിയം സ്കൂളാണിത്.കാർഷികവൃത്തിയിൽ നിന്നും മിച്ചം പിടിച്ച തുക എങ്ങനെ ജനക്ഷേമകരമായി ചെലവഴിക്കണമെന്ന് ഇതിന്റെ സ്ഥാപകൻ അഭ്യൂദയകാംക്ഷികളോട് അന്വേഷിച്ചപ്പോൾ കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ശ്രീ.കെ.സുകുമാരൻ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ നിർദ്ദേശിച്ചത്.1950 ൽ സ്വന്തം വീട്ടിന്റെ അടച്ചുപൂട്ടുപുരയിലാണ് ആദ്യ ക്ലാസുകൾ തുടങ്ങിയത്. വെള്ളറട ഊരമ്പറത്തല വീട്ടിൽ സുകുമാരൻ നായരാണ് ആദ്യ വിദ്യാർത്ഥി.വെള്ളറട പഞ്ചായത്ത് മാനേജരായ റിട്ട.ചെയ്ത പരേതനായ ശ്രീ.രാഘവൻ നായരാണ് ആദ്യ ക്ലാസുകൾ കൈകാര്യം ചെയ്തത്.നേമം ഗവ.എൽ.പി.സ്കൂളിൽ നിന്നും റിട്ട.ചെയ്ത പരേതനായ ശ്രീ.ചെല്ലപ്പൻ നായരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ.

1957 ൽ പ്രസ്തുത സ്കൂൾ ഒരു ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.രാജേന്ദ്ര ഹൈസ്കൂൾ എന്ന് മാനേജർ നാമകരണം നൽകുകയും ചെയ്തു.കേരള കൗമുദി പത്രാധിപർ കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു.1960 ൽ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ശ്രീ.രാമവർമ്മ അപ്പൻ തമ്പുരാൻ 180 അടി നീളമുള്ള സ്കൂൾ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.1960 ൽ എസ്.എസ്.എൽ.സി പരീക്ഷ നടത്തുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.

1974 ൽ സ്ഥാപക മാനേജരുടെ കാല ശേഷം അദ്ദേഹത്തിന്റെ 8 മക്കൾ ഉൾപ്പെടുന്ന ട്രസ്റ്റ് രൂപീകരിക്കുകയും 1983 ൽ സ്ഥാപക മാനേജരുടെ സ്മരണാർത്ഥം വേലായുധപ്പണിക്കർ മെമ്മോറിയൽ എന്ന് പുനർ നാമകരണം ചെയ്തു.തുടർന്ന് പ്രഥമ മാനേജരായ ശ്രീ.വേലായുധപ്പണിക്കരുടെ മൂത്ത പുത്രനായ ശ്രീ.കെ.വി.സുശീലൻ നിയമിതനാവുകയും അതിനു ശേഷം കെ.വി.സുശീലന്റെ അനുജന്മാരായ ശ്രീ.വി.പങ്കജാക്ഷൻ,ശ്രീ.കെ.വി.ഭദ്രൻ,ശ്രീ.രാജേന്ദ്രൻ എന്നിവരും മാനേജർമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.2010 മുതൽ കെ.വി.സുശീലന്റെ സീമന്ത പുത്രനായ കെ.എസ്.ബൈജു പണിക്കർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു.വെള്ളറട ഗ്രാമ പഞ്ചായത്തിലെ ഏക ഹയർസെക്കന്ററി സ്കൂളാണിത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.,സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

. എൻ.എസ്സ്.എസ്സ്

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
1  ഇക്കോ ക്ലബ്ബ് 
2 എനർജി ക്ലബ്ബ് 
3  ഫോറസ്ട്രി ക്ലബ്ബ് 
4 സയൻസ് ക്ലബ്ബ് 
5 മാത്സ് ക്ലബ്ബ് 
6 സോഷ്യൽ  സയൻസ് ക്ലബ്ബ് 
7 ക്വിസ് ക്ലബ്ബ്

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വഴികാട്ടി

{{#multimaps: 8.408500, 77.185091 | width=500px | zoom=9 }}


  • തിരുവനന്തപുരം നഗരത്തിൽ നിന്ന്

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )