"വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വേങ്ങശ്ശേരി
| വിദ്യാഭ്യാസ ജില്ല= 0ttapalam
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 20255
| സ്ഥാപിതവർഷം= 1948
| സ്കൂൾ വിലാസം=
| പിൻ കോഡ്= 676519
| സ്കൂൾ ഫോൺ= 
| സ്കൂൾ ഇമെയിൽ= 
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  ഒറ്റപ്പാലം
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}


<!--visbot  verified-chils->
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിൽ ഒറ്റപ്പാലം ഉപജിലയിലെ വേങ്ങശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്.
{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=വേങ്ങശ്ശേരി
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20255
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32060800113
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം= വേങ്ങശ്ശേരി
|പോസ്റ്റോഫീസ്=വേങ്ങശ്ശേരി
|പിൻ കോഡ്=679516
|സ്കൂൾ ഫോൺ=0466 2241258
|സ്കൂൾ ഇമെയിൽ=vkmupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഒറ്റപ്പാലം
|തദ്ദേശസ്വയംഭരണസ്ഥാപനം =അമ്പലപ്പാറ  പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
|താലൂക്ക്=ഒറ്റപ്പാലം
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=209
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത. ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ. ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ശോഭ
|സ്കൂൾ ചിത്രം=School photo20255.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
 
=='''<u>ചരിത്രം</u>'''==
'''പാ'''ലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ വേങ്ങശ്ശേരി എന്ന ഗ്രാമത്തിൽ വി. കെ. എം. യു. പി. സ്കൂൾ 1948- ൽ സ്ഥാപിതമായി. ഇറ്റാം വീട്ടിൽ ഐ.എസ്.കെ. മേനോനാണ് സ്കൂൾ നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിയതെങ്കിലും മുൻ മേനേജർ ആയിരുന്ന ശ്രീ. കിഴക്കുംകര തെയ്യുണ്ണി നായരാണ് സ്കൂൾ നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. പ്രാരംഭഘട്ടത്തിൽ 6,7,8 എന്നീ ക്ലാസ്സുകളടങ്ങിയ യു.പി. വിഭാഗമാണ്   ഇവിടെ ഉണ്ടായിരുന്നത്.1953-ൽ എൽ. പി. വിഭാഗം കൂടി ആരംഭിച്ചു. ജാതി-മത ചിന്തകൾ കഠിനമായി നിലനിന്നിരുന്ന അക്കാലത്ത് ഇതിനെല്ലാം അതീതമായി പ്രവർത്തിക്കാൻ സ്കൂളിന്റെ ആഗമനം സഹായകമായി. വള്ളിക്കാട്ട് കുട്ടൻനായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം. ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ  പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത്  ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ  ആണ്.1948 - ൽ  നടന്ന കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 74 ആണ്ടുകൾ വിജയകരമായി പൂർത്തീകരിച്ച ഈ വിദ്യാലയം ഇന്ന് സബ് ജില്ലാതലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു.
 
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
 
# സ്മാർട്ട് ക്ലാസ് റൂം
# സ്മാർട്ട് ടിവി
# ടൈൽ പതിച്ച നിലം
# ഇന്റർലോക്ക് പതിച്ച അങ്കണം
# കുട്ടികൾക്കുള്ള പാർക്ക്
#   മികച്ച ടോയ്‌ലറ്റ് സൗകര്യം
# പൂന്തോട്ടം
# സ്‌കൂൾ  ബസ് സൗകര്യം
# റോബോട്ടിക് ആൻഡ് കമ്പ്യൂട്ടർ ലാബ്
# പച്ചക്കറിത്തോട്ടം
 
=='''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== '''<u>മുൻ സാരഥികൾ</u>''' ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
# '''പി. പത്മനാഭൻ മാസ്റ്റർ'''
#  '''കെ. കുട്ടി ശങ്കരൻ മാസ്റ്റർ'''
#  '''ഭാസ്കരൻ ഉണ്ണി മാസ്റ്റർ'''
# '''സി. കേശവൻനായർ   മാസ്റ്റർ'''
# '''ടി .കെ. ബാലകൃഷ്ണൻ മാസ്റ്റർ'''
#  '''സി കൃഷ്ണൻ കുട്ടി  മാസ്റ്റർ'''
#  '''കണ്ടുണ്ണിനായർ മാസ്റ്റർ  '''
# '''രാമകൃഷ്ണൻ മാസ്റ്റർ '''
# '''കുട്ടൻ മാസ്റ്റർ'''
#  '''കെ.നാരായണൻ  മാസ്റ്റർ'''
# '''ഈച്ചരൻ കുട്ടി മാസ്റ്റർ'''
# '''കുഞ്ചുണ്ണി മാസ്റ്റർ'''
# '''കെ. കെ. കുഞ്ഞിരാമൻ മാസ്റ്റർ'''
# '''എൻ. രാഘവൻ  മാസ്റ്റർ   '''
#  '''എൽ. രത്നമ്മ ടീച്ചർ'''
# '''വി.നാരായണി  ടീച്ചർ'''
#  '''ടി.ലീല ടീച്ചർ'''
# '''സുലോചന ടീച്ചർ'''
#  '''പി. ലക്ഷ്മി  ടീച്ചർ'''
#  '''വിജയലക്ഷ്മി ടീച്ചർ'''
# '''ശാന്തകുമാരി ടീച്ചർ'''
# '''എ. ശ്രീമതി  ടീച്ചർടി'''
# '''പി രാധാകൃഷ്ണൻ മാസ്റ്റർ  '''
#  '''ടി. അബ്ബാസ് മാസ്റ്റർ  '''
# ''' ഡെയ്സി ടീച്ചർ'''
# '''അലി മാസ്റ്റർ'''
# '''മുഹമ്മദാലി മാസ്റ്റർ'''
#  '''പത്മജൻ മാസ്റ്റർ'''
# '''ശ്രീദേവി കുട്ടി ടീച്ചർ    '''
# '''രാമാദേവി ടീച്ചർ'''
#
#
#
 
== <u>'''മാനേജ്മെന്റ്'''</u> ==
'''ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ  പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത്  ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ  ആണ്.'''
 
== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ==
'''1. വിലാസ ചന്ദ്രൻ  (നബാഡ് ചെയർമാൻ ) 2. ശുഭ (ഹോമിയോ ഡോക്ടർ ) 3.സുമ (എൻജിനീയറിങ് കോളേജ് ഗവ. ലെക്ചർ ) 4.ഉണ്ണികൃഷ്ണൻ ( ജോയിൻ ഡയറക്ടർ അനിമൽ ഡിസ്‌പെൻസറി ) 5. ശങ്കരനാരായണൻ  (ബാങ്ക് മാനേജർ )'''
#
#
#
 
== '''<u>വഴികാട്ടി</u>''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
<nowiki>*</nowiki> ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (16കിലോമീറ്റർ)
 
<nowiki>*</nowiki> തീരദേശപാതയിലെ ഒറ്റപ്പാലം  ബസ്റ്റാന്റിൽ നിന്നും  15  കിലോമീറ്റർ
 
<nowiki>*</nowiki>നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും  15  കിലോമീറ്റർ  ഓട്ടോ മാർഗ്ഗം എത്താം{{#multimaps:10.83240811598083, 76.44898736177896|zoom=18}}

17:35, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭാസ ജില്ലയിൽ ഒറ്റപ്പാലം ഉപജിലയിലെ വേങ്ങശ്ശേരി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
വി.കെ.എം.യു.പി.എസ്. വേങ്ങശ്ശേരി
വിലാസം
വേങ്ങശ്ശേരി

വേങ്ങശ്ശേരി
,
വേങ്ങശ്ശേരി പി.ഒ.
,
679516
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ0466 2241258
ഇമെയിൽvkmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്20255 (സമേതം)
യുഡൈസ് കോഡ്32060800113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പാറ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ209
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത. ടി
പി.ടി.എ. പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ. ടി
എം.പി.ടി.എ. പ്രസിഡണ്ട്ശോഭ
അവസാനം തിരുത്തിയത്
15-03-202220255


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്തിൽ വേങ്ങശ്ശേരി എന്ന ഗ്രാമത്തിൽ വി. കെ. എം. യു. പി. സ്കൂൾ 1948- ൽ സ്ഥാപിതമായി. ഇറ്റാം വീട്ടിൽ ഐ.എസ്.കെ. മേനോനാണ് സ്കൂൾ നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിയതെങ്കിലും മുൻ മേനേജർ ആയിരുന്ന ശ്രീ. കിഴക്കുംകര തെയ്യുണ്ണി നായരാണ് സ്കൂൾ നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ചത്. പ്രാരംഭഘട്ടത്തിൽ 6,7,8 എന്നീ ക്ലാസ്സുകളടങ്ങിയ യു.പി. വിഭാഗമാണ്   ഇവിടെ ഉണ്ടായിരുന്നത്.1953-ൽ എൽ. പി. വിഭാഗം കൂടി ആരംഭിച്ചു. ജാതി-മത ചിന്തകൾ കഠിനമായി നിലനിന്നിരുന്ന അക്കാലത്ത് ഇതിനെല്ലാം അതീതമായി പ്രവർത്തിക്കാൻ സ്കൂളിന്റെ ആഗമനം സഹായകമായി. വള്ളിക്കാട്ട് കുട്ടൻനായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം. ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ  പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത്  ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ  ആണ്.1948 - ൽ  നടന്ന കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 74 ആണ്ടുകൾ വിജയകരമായി പൂർത്തീകരിച്ച ഈ വിദ്യാലയം ഇന്ന് സബ് ജില്ലാതലത്തിൽ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാറിക്കഴിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

  1. സ്മാർട്ട് ക്ലാസ് റൂം
  2. സ്മാർട്ട് ടിവി
  3. ടൈൽ പതിച്ച നിലം
  4. ഇന്റർലോക്ക് പതിച്ച അങ്കണം
  5. കുട്ടികൾക്കുള്ള പാർക്ക്
  6.   മികച്ച ടോയ്‌ലറ്റ് സൗകര്യം
  7. പൂന്തോട്ടം
  8. സ്‌കൂൾ  ബസ് സൗകര്യം
  9. റോബോട്ടിക് ആൻഡ് കമ്പ്യൂട്ടർ ലാബ്
  10. പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി. പത്മനാഭൻ മാസ്റ്റർ
  2. കെ. കുട്ടി ശങ്കരൻ മാസ്റ്റർ
  3. ഭാസ്കരൻ ഉണ്ണി മാസ്റ്റർ
  4. സി. കേശവൻനായർ   മാസ്റ്റർ
  5. ടി .കെ. ബാലകൃഷ്ണൻ മാസ്റ്റർ
  6. സി കൃഷ്ണൻ കുട്ടി  മാസ്റ്റർ
  7. കണ്ടുണ്ണിനായർ മാസ്റ്റർ  
  8. രാമകൃഷ്ണൻ മാസ്റ്റർ
  9. കുട്ടൻ മാസ്റ്റർ
  10. കെ.നാരായണൻ  മാസ്റ്റർ
  11. ഈച്ചരൻ കുട്ടി മാസ്റ്റർ
  12. കുഞ്ചുണ്ണി മാസ്റ്റർ
  13. കെ. കെ. കുഞ്ഞിരാമൻ മാസ്റ്റർ
  14. എൻ. രാഘവൻ  മാസ്റ്റർ   
  15. എൽ. രത്നമ്മ ടീച്ചർ
  16. വി.നാരായണി  ടീച്ചർ
  17. ടി.ലീല ടീച്ചർ
  18. സുലോചന ടീച്ചർ
  19. പി. ലക്ഷ്മി  ടീച്ചർ
  20. വിജയലക്ഷ്മി ടീച്ചർ
  21. ശാന്തകുമാരി ടീച്ചർ
  22. എ. ശ്രീമതി  ടീച്ചർടി
  23. പി രാധാകൃഷ്ണൻ മാസ്റ്റർ  
  24. ടി. അബ്ബാസ് മാസ്റ്റർ  
  25.  ഡെയ്സി ടീച്ചർ
  26. അലി മാസ്റ്റർ
  27. മുഹമ്മദാലി മാസ്റ്റർ
  28. പത്മജൻ മാസ്റ്റർ
  29. ശ്രീദേവി കുട്ടി ടീച്ചർ    
  30. രാമാദേവി ടീച്ചർ

മാനേജ്മെന്റ്

ആരംഭത്തിൽ ശ്രീ. തെയ്യുണ്ണി നായരായിരുന്നു സ്കൂളിന്റെ മാനേജർ  പിന്നീട് ശ്രീ. ടി.കെ. കുഞ്ചുണ്ണി മാസ്റ്റർ ഈ സ്കൂളിന്റെ മാനേജർ പദവി ഏറ്റെടുത്തു.അതിനുശേഷം ഈ വിദ്യാലയത്തിന്റെ മേനേജർ പദവി വഹിച്ചു വരുന്നത്  ശ്രീമതി. ഇന്ദിരാ രാധാകൃഷ്ണൻ  ആണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. വിലാസ ചന്ദ്രൻ  (നബാഡ് ചെയർമാൻ ) 2. ശുഭ (ഹോമിയോ ഡോക്ടർ ) 3.സുമ (എൻജിനീയറിങ് കോളേജ് ഗവ. ലെക്ചർ ) 4.ഉണ്ണികൃഷ്ണൻ ( ജോയിൻ ഡയറക്ടർ അനിമൽ ഡിസ്‌പെൻസറി ) 5. ശങ്കരനാരായണൻ  (ബാങ്ക് മാനേജർ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം (16കിലോമീറ്റർ)

* തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ

*നാഷണൽ ഹൈവെയിൽ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം{{#multimaps:10.83240811598083, 76.44898736177896|zoom=18}}