"വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. എം ജോര്‍ജ്ജ് , ഹനീഫാ, ടി, കമലമ്മ, കെ.ശാന്തകുമാരി, അബ്ധുള്‍ അസീസ്, കെ. എ. കോശി, ജി. ക്രിഷ്ണപിള്ള
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. എം ജോര്‍ജ്ജ് , ഹനീഫാ, ടി, കമലമ്മ, കെ.ശാന്തകുമാരി, അബ്ധുള്‍ അസീസ്, കെ. എ. കോശി, ജി. ക്രിഷ്ണപിള്ള, വിജയകുമാരി അമ്മ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

20:10, 7 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്
വിലാസം
തടികാട
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-12-201640046






ചരിത്രം

1976 ജൂണ്‍ 1 ന് മൂന്ന് ഡിവിഷനില്‍ തുടങ്ങിയ തടിക്കാട് വി എച്ച് എസ്സ് ആന്റ് എച്ച് എസ്സ് എസ്സ് 1982 ല്‍ 18 ഡിവിഷനായി മാറി. സാമൂഹിക പ്രവര്‍ത്തകനും സാഹിത്യകാരനും അദ്ധ്യാപകനും ആയ എം.എം ഇസ്മെയില്‍ സാറാണ് സ്കൂളിന്റ് സ്താപകന്‍. ആദ്യ പ്രധാന അദ്ധ്യാപകന്‍ C M George സാറാണ് . വി എച്ച് എസ്സ് ഇ 1994 - 95 രണ്ട് ബാച്ച്ക്ളായി തുടങ്ങി. സി.സി.എം. Accountancy. N.M.O.G തുടങ്ങിയ കോഴ്സുകള്‍.

എച്ച് എസ്സ് എസ്സ് വിഭാഗത്തില്‍ Humanities, Science, commerce തുടങ്ങിയ വിഷയങ്ങളിലായി 5 ബാച്ച്കളുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 300 ഓളാം കുട്ടികളുണ്ട്. 3.5 റഏക്കര്‍ സ്തലത്താണ് സ്കൂള്‍ നിലനില്‍ക്കുന്നതു. State high way1 ല്‍ വാളകം ജംഷനില്‍ നിന്നും 6 കിലോമീറ്റര്‍ കിഴക്ക് തടിക്കാട് ഗ്രാമത്തിലാണ് സ്കൂള്‍ . അഞ്ചല്‍ പട്ടണത്തില്‍ നിന്നും പടിഞ്ഞാറോട്ട് 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം. എച്ച് എസ്സ് വിഭാഗത്തില്‍ 20 സ്റ്റാഫും എച്ച് എസ്സ് എസ്സ് വിഭാഗത്തില്‍ 25സ്റ്റാഫും വി എച്ച് എസ്സ് ഇ വിഭാഗത്തില്‍ 20 സ്റ്റാഫും ഉണ്ട്. എച്ച് എസ്സ് വിഭാഗത്തില്‍ സാജന്‍ എം എസ്( എച്ച് എം ) വി എച്ച് എസ്സ് ഇ വിഭാഗത്തില്‍ സലീന J (പ്രിന്‍‍സിപ്പാള്‍ ) എച്ച് എസ്സ് എസ്സ് വിഭാഗത്തില്‍ റംലാബീവിയാണ് പ്രിന്‍‍സിപ്പാള്‍

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ കമ്പ്യൂട്ടര്‍ ലാബും നാടകകളരിയും ഉണ്ട്.

  • എന്‍ എസ് എസ്
  • കരിയര്‍ സഹായി
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • J R C

മാനേജ്മെന്റ്

കെ. സൈനബാ ബീവിയാണ് മാനേജര്‍. എം. ഐ . സനില്‍, എം. ഐ. അനില്‍ എന്നിവരുടെ നേത്ര്ത്ത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ എല്ലാം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. എം ജോര്‍ജ്ജ് , ഹനീഫാ, ടി, കമലമ്മ, കെ.ശാന്തകുമാരി, അബ്ധുള്‍ അസീസ്, കെ. എ. കോശി, ജി. ക്രിഷ്ണപിള്ള, വിജയകുമാരി അമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി