വി.എം.എച്ച്.എസ്സ് അമ്പലപ്പുറം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിൽ അമ്പലപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വേലുത്തന്പി മെമ്മോറിയൽ ഹൈസ്ക്കൂൾ.

വി.എം.എച്ച്.എസ്സ് അമ്പലപ്പുറം
വി .എം .എച്ച് .എസ് കൊട്ടാരക്കര ,അമ്പലപ്പുറം
വിലാസം
കൊട്ടാരക്കര , അമ്പലപ്പുറം

കൊട്ടാരക്കര , അമ്പലപ്പുറം
,
ഇ റ്റി സി പി.ഒ.
,
കൊല്ലം - 691531
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ9847496588
ഇമെയിൽ39022ktra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39022 (സമേതം)
യുഡൈസ് കോഡ്32130700317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയദേവൻ നമ്പൂതിരി എൻ
പി.ടി.എ. പ്രസിഡണ്ട്അജയൻ
എം.പി.ടി.എ. പ്രസിഡണ്ട്സജീന
അവസാനം തിരുത്തിയത്
10-01-2022Abhishekkoivila
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1984 ആഗസ്റ്റ് 17നാണ് ഈ വിദ്യാലയം സ്ഥാപിതമായത്.താമരക്കുടി കുരിയാത്തുവിള വീട്ടിൽ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ. ശ്രീ. ജി. രാമചന്ദ്രൻ പിള്ള ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.8 മുതൽ 10 വരെയുള്ള ഹൈസ്കൂൾ വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം , സ്മാർട്ട് ക്ലാസ് മുറികൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് മുറികൾ, ഒരു സ്കൂൾ ബസ് വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബുണ്ട്, 16 കമ്പ്യൂട്ടറുകളുണ്ട് ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ്& ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • സീഡ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച
  • ലിറ്റിൽ കൈറ്റ്സ്
  • നല്ലപാഠം

മാനേജ്മെന്റ്

താമരക്കുടി കുരിയാത്തുവിള വീട്ടിൽ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ജി.രാമചന്ദ്രൻ പിള്ള (1984-1993)

ഡി .ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ

എസ്‌. ലീലാമണി അമ്മ

ആർ. ഉഷാകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അനൂപ് അന്നൂർ (കഥാകൃത് )

അരുൺ അന്നൂർ (കഥാകൃത് )

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം

{{#multimaps:8.97781,76.75735|zoom=18}}