വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട്,ഗൈഡ് ഇവ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഗൈഡ് ക്യാപ്റ്റനായി ശ്രീമതി.അശ്വതി ജയദേവൻ സേവനമനുഷ്ഠിക്കുന്നു.30കുട്ടികൾ അംഗങ്ങളായുണ്ട്.സ്കൗട്ട് യൂണിറ്റിൽ 42 കുട്ടികളും സ്കൗട്ട് മാസ്റ്റേഴ്സായി ശ്രീമതി.കൃഷ്ണകുമാരി. പി.എസ്,സബിത പി,ആർ എന്നിവരും പ്രവർത്തിക്കുന്നു.