സഹായം Reading Problems? Click here


"വിവേകോദയം യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/പുസ്തകവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുസ്തകവിളക്ക് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 33: വരി 33:
 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
 
}}
{{Verification4|name=Kannans|തരം=ലേഖനം}}
 

03:39, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുസ്തകവിളക്ക്

അജ്ഞതയാകും
തമോവീഥിയിൽ
കിടന്നൊരു
കാലത്തിൻ ചുവരിൻമേൽ
കൊളുത്തിത്തെളിയിച്ച
പുസ്തക വിളക്കിന്റെ
തെളിനാളങ്ങൾ തന്ന വഴിയേ നടന്നവർ
ശിരസ്സ് ചായ്ചിട്ടില്ല
മനസ്സു തളർന്നില്ല
സഞ്ചരിക്കുന്നു സദാ
വിലപിക്കാറില്ലിവർ
വിഷവും തിന്നാറില്ല
വിഷമം കാട്ടാറില്ല
ദൃഢചിത്തരാണവർ
മാനവ മഹാവീരർ

നമിത മേരി അലക്സ്
7 എ വിവേകോദയം യു.പി.എസ്. വെളിയം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം