"വിവേകോദയം യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/കോവി‍ഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

16:56, 1 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

മാരി മാരി മഹാമാരി
ലോകമെല്ലാം പടർ‍ന്ന് പിടിച്ചൊരു മഹാമാരി
ഭയപ്പെടേണ്ടതില്ല ഈ മാരിയെ
നമുക്ക് വേണം ജാഗ്രത
വേണ്ടത് ശുചിത്വമല്ലോ
ഇടക്കിടക്ക് കഴുകണം കൈകളും
തൊടരുത് കൈകൾകൊണ്ട്
മൂക്കിലും വായിലും
ശീലമാക്കേണ്ടതുണ്ട് മുഖാവരണവും
പാലിക്കേണം നാം
സാമൂഹിക അകലവും
  

ശ്രീനന്ദന എസ്
5 എ വിവേകോദയം യു.പി.എസ്. വെളിയം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം