വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ ദിനാഘോഷം നടത്തി.

ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾ വായിച്ച് ലഘുകുറിപ്പ് തയ്യാറാക്കുന്നതിനായി സത്യാന്വേഷണയാത്ര എന്ന പേരിൽ ഗാന്ധിജിയുടെ ആത്മകഥാ പുസ്തകം കുട്ടികളുട വീട്ടിലെത്തിച്ചു നൽകി .

ഇരിങ്ങത്ത് പാക്കനാർപുരം ഗാന്ധിസദനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഹു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിക്ക്