"വിലാതപുരം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16226
| സ്കൂൾ കോഡ്= 16226
| സ്ഥാപിതവര്‍ഷം= 1920
| സ്ഥാപിതവർഷം= 1920
| സ്കൂള്‍ വിലാസം=കുനിങ്ങാട്-പി.ഒ, <br/>പുറമേരി-വഴി
| സ്കൂൾ വിലാസം=കുനിങ്ങാട്-പി.ഒ, <br/>പുറമേരി-വഴി
| പിന്‍ കോഡ്= 673 503
| പിൻ കോഡ്= 673 503
| സ്കൂള്‍ ഫോണ്‍= 04962551960
| സ്കൂൾ ഫോൺ= 04962551960
| സ്കൂള്‍ ഇമെയില്‍=16226hmchombala@gmail.com
| സ്കൂൾ ഇമെയിൽ=16226hmchombala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചോമ്പാല
| ഉപ ജില്ല= ചോമ്പാല
| ഭരണ വിഭാഗം= എയ്ഡഡ്
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 39
| ആൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 42
| പെൺകുട്ടികളുടെ എണ്ണം= 42
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 81
| വിദ്യാർത്ഥികളുടെ എണ്ണം= 81
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍= ജയചന്ദ്രന്‍ ടി               
| പ്രധാന അദ്ധ്യാപകൻ= ജയചന്ദ്രൻ ടി               
| പി.ടി.ഏ. പ്രസിഡണ്ട്=രാജന്‍ പി           
| പി.ടി.ഏ. പ്രസിഡണ്ട്=രാജൻ പി           
| സ്കൂള്‍ ചിത്രം= 16226_vilathapuram lps.png‎ ‎|
| സ്കൂൾ ചിത്രം= 16226_vilathapuram lps.png‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
1920-ല്‍ എം. ആര്‍. രാമന്‍നായര്‍ വിലാതപുരത്ത് ആയാടത്തില്‍ പറമ്പില്‍ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ല്‍ ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതിചെയ്യുന്ന മഠത്തില്‍ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റര്‍ മാറ്റി സ്ഥാപിച്ചു. ചെക്കായിമാസ്റ്ററുടെ കാലശേ‍ഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോള്‍ ടി. ശാന്തകുുമാരിയാണ് മാനേജര്‍.  
1920-എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു. ചെക്കായിമാസ്റ്ററുടെ കാലശേ‍ഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ.  
                 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തില്‍ ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ പ്രവൃത്തിച്ചുവരുന്നു. 2013 മുതല്‍ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ല്‍ ഓലഷെഡ്ഡില്‍ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂള്‍ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ല്‍ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങള്‍ ആരംഭിച്ചു. 1992-ല്‍ കിണര്‍ കുഴിക്കുകയും, 2010-ല്‍ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു.  
                 1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു.  
                 ശക്തമായ പി. ടി. എയും കര്‍മ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്.
                 ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ആകര്‍ഷകമായ കെട്ടിടം, കളിസ്ഥലം, കിണര്‍, ടോയ് ലറ്റ് സൗകര്യം, വൈദ്യുതി, ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ ലാബ്, വാഹനസൗകര്യം, പ്രീ-പ്രൈമറി ക്ലാസ്സുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ വിദ്യാലയത്തിലുണ്ട്.
ആകർഷകമായ കെട്ടിടം, കളിസ്ഥലം, കിണർ, ടോയ് ലറ്റ് സൗകര്യം, വൈദ്യുതി, ഇന്റർനെറ്റ്, കമ്പ്യൂട്ടർ ലാബ്, വാഹനസൗകര്യം, പ്രീ-പ്രൈമറി ക്ലാസ്സുകൾ തുടങ്ങിയ സംവിധാനങ്ങൾ ഈ വിദ്യാലയത്തിലുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ചെക്കായി മാസ്റ്റര്‍
# ചെക്കായി മാസ്റ്റർ
# എം എം കൃഷ്ണ മാരാര്‍
# എം എം കൃഷ്ണ മാരാർ
# കുഞ്ഞുണ്ണി നമ്പൂതിരി
# കുഞ്ഞുണ്ണി നമ്പൂതിരി
# രാമക്കുറുപ്പ്
# രാമക്കുറുപ്പ്
# ചീരു ടീച്ചര്‍
# ചീരു ടീച്ചർ
#      മാധവക്കുറുപ്പ്
#      മാധവക്കുറുപ്പ്
#      കെ സത്യന്‍
#      കെ സത്യൻ
#      ടി വി കുഞ്ഞിരാമമാരാര്‍
#      ടി വി കുഞ്ഞിരാമമാരാർ
#      എം ടി സീതി
#      എം ടി സീതി
#      കെ കെ ശാന്ത
#      കെ കെ ശാന്ത
#      സി പി ഗംഗാധരന്‍
#      സി പി ഗംഗാധരൻ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
#  മിക്ക വര്‍ഷവും എല്‍. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം  
#  മിക്ക വർഷവും എൽ. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം  
#  യുറീക്ക വിജ്ഞാനോത്സവത്തില്‍ വിജയികള്‍.
#  യുറീക്ക വിജ്ഞാനോത്സവത്തിൽ വിജയികൾ.
#  കലാ-കായിക മേളകളില്‍ വിജയികള്‍.
#  കലാ-കായിക മേളകളിൽ വിജയികൾ.
#  87-ാം വാര്‍ഷികം, 90-ാം വാര്‍ഷികം, 95-ാം വാര്‍ഷികം ഇവ വന്‍ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
#  87-ാം വാർഷികം, 90-ാം വാർഷികം, 95-ാം വാർഷികം ഇവ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
#  രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകള്‍.
#  രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകൾ.
#  എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ പഠനം.
#  എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം.
#  2016-17 അധ്യയനവര്‍ഷത്തില്‍ ചോമ്പാല ഉപജില്ല കലോത്സവത്തില്‍ അയന.എ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശില്‍ദേവ് ജലച്ചായത്തില്‍ B ഗ്രേഡും നേടി.
#  2016-17 അധ്യയനവർഷത്തിൽ ചോമ്പാല ഉപജില്ല കലോത്സവത്തിൽ അയന.എ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശിൽദേവ് ജലച്ചായത്തിൽ B ഗ്രേഡും നേടി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഡോ. സി. എച്ച്. നാരായണന്‍ അടിയോടി (ഹോമിയോ ഡോക്ടര്‍)
# ഡോ. സി. എച്ച്. നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ)
# എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
# എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
#      ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരന്‍)
#      ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരൻ)
#      പി. ചന്ദ്രകുമാര്‍ (AGM പ‍ഞ്ചാബ് നാ‍ഷണല്‍ ബാങ്ക്)
#      പി. ചന്ദ്രകുമാർ (AGM പ‍ഞ്ചാബ് നാ‍ഷണൽ ബാങ്ക്)
#      ടി. ശശിധരന്‍ (ഉടമ, അതുല്യ ബുക്സ്,കണ്ണൂര്‍)
#      ടി. ശശിധരൻ (ഉടമ, അതുല്യ ബുക്സ്,കണ്ണൂർ)
# ‍‍‍ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടര്‍)
# ‍‍‍ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടർ)
#      ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
#      ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
#      Ar. ഹര്‍ഷ ഹരീന്ദ്രന്‍ (ആര്‍ക്കിടെക്റ്റ്)
#      Ar. ഹർഷ ഹരീന്ദ്രൻ (ആർക്കിടെക്റ്റ്)
#      ഡോ. ഇന്ദുലേഖ. എന്‍ (ദന്തിസ്റ്റ്)
#      ഡോ. ഇന്ദുലേഖ. എൻ (ദന്തിസ്റ്റ്)


==വഴികാട്ടി==
==വഴികാട്ടി==
വരി 83: വരി 83:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* വടകര ബസ് സ്റ്റാന്റില്‍നിന്നും 13.5 കി.മി അകലം.
* വടകര ബസ് സ്റ്റാന്റിൽനിന്നും 13.5 കി.മി അകലം.
|----
|----
* വടകര - പുറമേരി - വിലാതപുരം നരസിംഹമൂര്‍ത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
* വടകര - പുറമേരി - വിലാതപുരം നരസിംഹമൂർത്തി ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.6633249, 75.6409957 |zoom=13}}
{{#multimaps:11.6633249, 75.6409957 |zoom=13}}
<!--visbot  verified-chils->

21:15, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിലാതപുരം എൽ പി എസ്
വിലാസം
വിലാതപുരം

കുനിങ്ങാട്-പി.ഒ,
പുറമേരി-വഴി
,
673 503
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04962551960
ഇമെയിൽ16226hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16226 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയചന്ദ്രൻ ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1920-ൽ എം. ആർ. രാമൻനായർ വിലാതപുരത്ത് ആയാടത്തിൽ പറമ്പിൽ ഈ വിദ്യാലയം സ്ഥാപിച്ചു. 1935-ൽ ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന മഠത്തിൽ പറമ്പിലേക്ക് ഊട്ടുപറമ്പത്ത് ചെക്കായിമാസ്റ്റർ മാറ്റി സ്ഥാപിച്ചു. ചെക്കായിമാസ്റ്ററുടെ കാലശേ‍ഷം എം. എം. കൃഷ്ണമാരാരുടെ ഭാര്യ അമ്മുക്കുട്ടിയമ്മ മാനേജരായി. ഇപ്പോൾ ടി. ശാന്തകുുമാരിയാണ് മാനേജർ.

                1961 വരെ 5-ാം ക്ലാസ്സ് ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസ്സുകൾ പ്രവൃത്തിച്ചുവരുന്നു. 2013 മുതൽ നഴ് സറി ക്ലാസ്സ് ആരംഭിച്ചു. 1991-ൽ ഓലഷെഡ്ഡിൽ പ്രവൃത്തിച്ചിരുന്ന ഈ വിദ്യാലയം ഓടാക്കിമാറ്റി. സ്ക്കൂൾ കെട്ടിടം മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയം 1998-ൽ 25 സെന്റ് സ്ഥലം സ്വന്തമാക്കി. ഭൗതികസാഹചര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പ്രവത്തനങ്ങൾ ആരംഭിച്ചു. 1992-ൽ കിണർ കുഴിക്കുകയും, 2010-ൽ രണ്ട് ക്ലാസ്സ്മുറികളുള്ള ഒരു കെട്ടിടം പുതുതായി പണിയുകയും ചെയ്തു. 
                ശക്തമായ പി. ടി. എയും കർമ്മോത്സുകരായ അധ്യാപകരും രക്ഷിതാക്കളുടെ സഹകരണവും ഈ വിദ്യാലയത്തിന് വേണ്ടുവോളമുണ്ട്.

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ കെട്ടിടം, കളിസ്ഥലം, കിണർ, ടോയ് ലറ്റ് സൗകര്യം, വൈദ്യുതി, ഇന്റർനെറ്റ്, കമ്പ്യൂട്ടർ ലാബ്, വാഹനസൗകര്യം, പ്രീ-പ്രൈമറി ക്ലാസ്സുകൾ തുടങ്ങിയ സംവിധാനങ്ങൾ ഈ വിദ്യാലയത്തിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചെക്കായി മാസ്റ്റർ
  2. എം എം കൃഷ്ണ മാരാർ
  3. കുഞ്ഞുണ്ണി നമ്പൂതിരി
  4. രാമക്കുറുപ്പ്
  5. ചീരു ടീച്ചർ
  6. മാധവക്കുറുപ്പ്
  7. കെ സത്യൻ
  8. ടി വി കുഞ്ഞിരാമമാരാർ
  9. എം ടി സീതി
  10. കെ കെ ശാന്ത
  11. സി പി ഗംഗാധരൻ

നേട്ടങ്ങൾ

  1. മിക്ക വർഷവും എൽ. എസ്സ്. എസ്സ് നേടുന്ന വിദ്യാലയം
  2. യുറീക്ക വിജ്ഞാനോത്സവത്തിൽ വിജയികൾ.
  3. കലാ-കായിക മേളകളിൽ വിജയികൾ.
  4. 87-ാം വാർഷികം, 90-ാം വാർഷികം, 95-ാം വാർഷികം ഇവ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു.
  5. രക്ഷിതാക്കളും കുട്ടികളും കൂടിയുള്ള പഠനയാത്രകൾ.
  6. എല്ലാ വിദ്യാർത്ഥികൾക്കും കമ്പ്യൂട്ടർ പഠനം.
  7. 2016-17 അധ്യയനവർഷത്തിൽ ചോമ്പാല ഉപജില്ല കലോത്സവത്തിൽ അയന.എ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും, ആശിൽദേവ് ജലച്ചായത്തിൽ B ഗ്രേഡും നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സി. എച്ച്. നാരായണൻ അടിയോടി (ഹോമിയോ ഡോക്ടർ)
  2. എം. കെ. അപ്പുണ്ണി (റിട്ട. നാദാപുരം എ. ഇ ഒ. )
  3. ശിവദാസ് പുറമേരി (പ്രശസ്ത സാഹിത്യകാരൻ)
  4. പി. ചന്ദ്രകുമാർ (AGM പ‍ഞ്ചാബ് നാ‍ഷണൽ ബാങ്ക്)
  5. ടി. ശശിധരൻ (ഉടമ, അതുല്യ ബുക്സ്,കണ്ണൂർ)
  6. ‍‍‍ഡോ. ടി. കെ. മൃദുല (ഹോമിയോ ഡോക്ടർ)
  7. ഡോ. അശ്വതി. എസ്സ് (ദന്തിസ്റ്റ്)
  8. Ar. ഹർഷ ഹരീന്ദ്രൻ (ആർക്കിടെക്റ്റ്)
  9. ഡോ. ഇന്ദുലേഖ. എൻ (ദന്തിസ്റ്റ്)

വഴികാട്ടി

{{#multimaps:11.6633249, 75.6409957 |zoom=13}}


"https://schoolwiki.in/index.php?title=വിലാതപുരം_എൽ_പി_എസ്&oldid=402124" എന്ന താളിൽനിന്ന് ശേഖരിച്ചത്