"സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/വിമുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
     <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">വിമുക്തി ക്ലബ്ബ്</div>

<div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:150%; font-weight:NORMAL;">
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #0ce7ff); font-size:98%; text-align:justify; width:95%; color:black;"> 

'''ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള ലഹരി വിമുക്തി ക്ലബിൽ 8-9 ക്ലാസ്സുകളിൽ നിന്നുമായി 60 കുട്ടികൾ ഉണ്ട്. നിഖിൽ റ്റി. എം. പ്രസിഡന്റായും അൽഫോൻസ കെ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിമുക്തി ദിനത്തിൽ ക്ലബിന്റെ പ്രവർത്തന ഉദ്ഘാടനവും വിവിധ മത്സരങ്ങളും നടത്തി. പോസ്റ്റർ രചന, ചിത്ര രചന, ഉപന്യാസ രചന മുതലായവ നടത്തി.  ലഹരി വിരുദ്ധ ക്വിസ്സിൽ 100 കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഡിസംബർ 4-ന് ലഹരി വിരുദ്ധ  പ്രതിജ്ഞ എടുത്തു. സ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി ക്സാസ്സ് അടിസ്ഥാലത്തിൽ 1st , 2nd, ലഭിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. അലാറം പ്രാദേശി‌ക പി.ടി.എ​ യോട് അനുബന്ധിച്ച് ലഹരിയ്കെതിരെ തെരുവു  നാടകം നടത്തിവരുന്നു. ശാസ്ത്ര പ്രദർശനത്തിൽ ലഹരിയുടെ ബോധവത്ക്കരണത്തിനായി ഒരു സ്റ്റോൾ  ക്രമീകരിച്ചു. ഇതോടനുബന്ധിച്ച് കൈയ്യെഴുത്തു മാസ‌ികയും തയ്യാറാക്കി

11:51, 15 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിമുക്തി ക്ലബ്ബ്

ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള ലഹരി വിമുക്തി ക്ലബിൽ 8-9 ക്ലാസ്സുകളിൽ നിന്നുമായി 60 കുട്ടികൾ ഉണ്ട്. നിഖിൽ റ്റി. എം. പ്രസിഡന്റായും അൽഫോൻസ കെ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിമുക്തി ദിനത്തിൽ ക്ലബിന്റെ പ്രവർത്തന ഉദ്ഘാടനവും വിവിധ മത്സരങ്ങളും നടത്തി. പോസ്റ്റർ രചന, ചിത്ര രചന, ഉപന്യാസ രചന മുതലായവ നടത്തി. ലഹരി വിരുദ്ധ ക്വിസ്സിൽ 100 കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഡിസംബർ 4-ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സ്കൂൾ തലത്തിൽ ഉപന്യാസ രചന നടത്തി ക്സാസ്സ് അടിസ്ഥാലത്തിൽ 1st , 2nd, ലഭിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. അലാറം പ്രാദേശി‌ക പി.ടി.എ​ യോട് അനുബന്ധിച്ച് ലഹരിയ്കെതിരെ തെരുവു നാടകം നടത്തിവരുന്നു. ശാസ്ത്ര പ്രദർശനത്തിൽ ലഹരിയുടെ ബോധവത്ക്കരണത്തിനായി ഒരു സ്റ്റോൾ ക്രമീകരിച്ചു. ഇതോടനുബന്ധിച്ച് കൈയ്യെഴുത്തു മാസ‌ികയും തയ്യാറാക്കി

ശാസ്ത്ര പ്രദർശനം 2020
ശാസ്ത്രപ്രദർശനം 2020