വിമല യു പി എസ് മഞ്ഞുവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojkmpr (സംവാദം | സംഭാവനകൾ)
വിമല യു പി എസ് മഞ്ഞുവയൽ
വിലാസം
മഞ്ഞുവയൽ

മഞ്ഞുവയൽ
,
673580
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ2238310
ഇമെയിൽvimalaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47479 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൗളിൻ ജോസ്
അവസാനം തിരുത്തിയത്
03-01-2019Manojkmpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1968 ൽ സിഥാപിതമായി.

ചരിത്രം

കോടഞ്ചേരി ഗ്രാമ പഞ്ഞായത്തിന്റെ വടക്കുകിഴക്കുഭാഗത്തായി 8-ാം വാര്ഡില് സ്ഥിതി ചെയ്യുന്ന വിമല യു. പി സ്ക്കൂള് മഞ്ഞുവയല് 1968 ജൂണ് മാസത്തില് പ്രവര്ത്തനമാരംഭിച്ചു. മലയോര പ്രദേശങ്ങളായ നെത്തിപ്പൊയില്, നാരങ്ങാത്തോട് എന്നിവടങ്ങളിലെ കുടിയേറ്റ കര്ഷകരുടെ മക്കള്ക്ക് ആദ്യകാലങ്ങളില് പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൌകര്യമില്ലാതിരുന്ന സാഹചര്യത്തില്, 1963 -ല് നെല്ലിപ്പൊയിലില് ഒരു യു. പി സ്ക്കൂള് ആരംഭിച്ചു. എന്നാല് അപ്പര് പ്രൈമറി വിദ്യാഭ്യാസത്തിന് കുട്ടികള്ക്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു തോടും, പുഴയും കടന്ന് ആറേഴു കിലോമീറ്റര് താണ്ടിപ്പോകേണ്ടുന്ന അവസ്ഥ തുടര് വിദ്യാഭ്യാസത്തിനുള്ള സാധ്യതകളെ മുരടിപ്പിക്കുന്നതായിരുന്നു. പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലെ ഈ ക്ലേശങ്ങള് ദൂരീകരിക്കുന്നതിനുവേണ്ടി, അന്നത്തെ മഞ്ഞുവയല് പള്ളി വികാരിയായിരുന്ന റവ. ഫാ. തോമസ് കൊച്ചുപറമ്പില് ഒരു യു പി സ്ക്കൂളിനുവേണ്ടിയുള്ള ശ്രമങ്ങള് ആരംഭിച്ചു. ബങു. അച്ചന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ലക്ഷ്യം നേടുവാന് സാധിച്ചു. നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്ക്കൂള് കെട്ടിടം മാനേജ്മെന്റ് നിര്മ്മിക്കുയും അതില് 5-ാം ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. തുടര്ന്നുള്ള വര്ഷങ്ങളിലായി ആറ്, ഏഴ് ക്ലാസ്സുകള് നിലവില് വന്നു നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

രാജേഷ് മാത്യു , ജോയി ജോർജ്, സിസ്റ്റർ സിന്ധു പി വി, സബിത ജോസഫ്, സിസ്റ്റർ ലിബിമോൾ കെ എ, ഷീജ എം, ഷാരോൺ ട്രീസ ജോസ്, ജിഷ തോമസ്, അബ്ദുറഹിമാൻ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.422522,76.0362428|width=800px|zoom=12}}

"https://schoolwiki.in/index.php?title=വിമല_യു_പി_എസ്_മഞ്ഞുവയൽ&oldid=574469" എന്ന താളിൽനിന്ന് ശേഖരിച്ചത്