വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/ലോകം കൊറോണയെ നോക്കൂമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
< വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര‎ | അക്ഷരവൃക്ഷം
17:48, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകം കൊറോണയെ നോക്കൂമ്പോൾ

2019-ൽ ചൈനയിലെ വുഹാന എന്ന മാർക്കറ്റിൽ നിന്നാണ് കൊറോണ കണ്ടു പിടിച്ചത്. മൈക്രോസ് കോപ്പിലൂടെ നോക്കുമ്പോൾ കിരീടത്തിൻ്റെ ആകൃതിയാണ് .COVide - 19 അഥവ കൊറോണ വൈറസുകൾ എന്ന അറിയപ്പെടുന്നു മനുഷ്യർ ഉൾപ്പെടെയുളള സസ്തനികളുടെ ശ്വാസ സംവിധാനങ്ങളെ 'ബാധിക്കുന്നു. ഇതിൻ്റെ ലക്ഷണങ്ങൾ കടുത്ത ചൂട് ,ചുമ.. തലവേദന'ശ്വാസതടസ്സം ക്ഷീണം എന്നിവയാണ് മുൻകരുതലകൾ 10 വയസ്സിനു താഴെയുള്ളവരു65 വയസ്സിനു മുകളിലുള്ളവരും'. ഗർഭിണികളും കഴിവതും പുറത്തിറങ്ങത് ' തുമ്മുമ്പോഴും 'ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിക്കുക. സാമൂഹ്യ അകലം പാലിക്കുക. മാസ്ക് ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക സോപ്പു ഉപയോഗിച്ച് കഴുകുക ഈലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗൃകേന്ദ്രത്തിൽ പോകുക. പേടി വേണ്ട ജാഗ്രത മതി

അക്ഷയ് എ.എസ്
2 B വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം