"വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കോവിഡ്- 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ്- 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=haseenabasheer|തരം=ലേഖനം}}

17:44, 5 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്- 19


2020 നമ്മുടെ ലോകത്തിന്റെ ഭാവിയെ തന്നെ പിടിച്ചുലച്ച കൊറോണയെ നാം ഭയപ്പെടരുത്... ജാഗ്രതയാണ് വേണ്ടത്....
മനുഷ്യനെ ഇല്ലായ്മ ചെയ്തിടുന്ന മനുഷ്യരാശിക്ക് വൻ വിത്തായ ഒരു രോഗമാണിത്. വൈറസ് (covid=19) എന്നാണ് ഇത് അറിയ പ്പെടുന്നത് ' അറിയപ്പെടുന്ന രാജ്യങ്ങളിൽ നിന്നു പല രാജ്യങ്ങളിലേക്ക് ഈ വൈറസ് പടർന്നു പിടിച്ചു .ഇതിന്റെ ലക്ഷണം പനി ചുമ ജലദോഷം ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. നിപ്പയെ നമ്മൾ നേരിട്ടത് പോലെ ഈ കോറോണാ വൈറസിനെയും നമ്മൾ അതിജീവിക്കും ഉത്തരവാദിത്തബോധം നമ്മുക്ക് എല്ലാവർക്കും ഉണ്ടാക്കണം ചൈനയിലാണ് ഈ രോഗത്തിന്റെ ആരംഭം അമേരിക്ക, റഷ്യ മറ്റനേകം വിദേശ രാജ്യങ്ങളേയും നമ്മുടെ പ്രിയപ്പെട്ട പ്രവാസി മലയാളികളെയും നമ്മുക്ക് വേണ്ടി രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന ' കേരള പോലിസിനേയും നമ്മുടെ പ്രാർത്ഥനയിൽ ഓർക്കുക

 

ബിസി ബെന്നി
1 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം