"വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=haseenabasheer|തരം=ലേഖനം}}

17:57, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ കേരളം


ഇവിടെ ഉള്ള മനുഷ്യർക്ക്‌ ഇതു എന്ത്പറ്റി. എല്ലായിടത്തും മാലിന്യം. അത് മൂലം മനുഷ്യർക്ക്‌ പലതരം അസുഖങ്ങൾ ആണ് ഉള്ളത്.
ഇപ്പോൾ ഇതാ ഒരു പുതിയ രോഗവും കൊറോണ അല്ലെങ്കിൽ കോവിട് 19 ഇതു മനുഷ്യ ജീവന് ഒരു ഭീഷണി ആണ്. ഇത് വേഗം എല്ലായിടത്തും പടരുകയാണ്. ഇതു പടരാതിരിക്കാൻ നമ്മൾ എല്ലാവരും ഒരുപോലെ പരിശ്രമിക്കണം. അതിന് വേണ്ടി നമ്മൾ കരുതലോടെ ഇരിക്കണം. കഴിവതും പുറത്ത് ഇറങ്ങാതിരിക്കുക. പുറത്ത് പോകുന്ന അവസരത്തിൽ മാസ്ക് ധരിക്കണം. തിരികെ വീട്ടിൽഎത്തുമ്പോൾ കൈകൾ സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് വൃത്തിയായി കഴുകണം. നമുക്ക് വേണ്ടി പ്രേവർത്തിക്കുന്നആരോഗ്യ പ്രവർത്തകാരെയും, പോലീസിനെയും അനുസരിക്കുക. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുക. പ്രളയത്തെയും നിപ്പയെയും അതിജീവിച്ച ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഒരിക്കലും കൊറോണ വിഴുങ്ങില്ല എന്ന ഉറച്ച വിശ്വാസത്തോടെ നമ്മൾ ജീവിക്കുക. ആശങ്ക അല്ല ജാഗ്രത ആണ് വേണ്ടത്.
😷Stay home
Stay safe👩‍🔬

 

അശ്വതി ജെ
4 B വിമലാംബിക എൽ.പി.എസ് ,കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം