വിദ്യാവിനോദിനി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിദ്യാവിനോദിനി എൽ പി എസ്
വിലാസം
കുഴിമ്പാലോട്

അഞ്ചരക്കണ്ടി പി.ഒ.
,
670612
സ്ഥാപിതം1 - 6 - 1926
വിവരങ്ങൾ
ഇമെയിൽschoolvvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13181 (സമേതം)
യുഡൈസ് കോഡ്32020200516
വിക്കിഡാറ്റQ64458996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്രജിൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്രേഖ
അവസാനം തിരുത്തിയത്
27-01-2022Vidyavinodini


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1926 ൽ പരേതനായ ശ്രീ.സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്ക്കൂൾ സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

 പാചകപ്പുര , കുടിവെള്ള സൗകര്യം , ടോയ് ലറ്റ് , കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , ബോധവൽക്കരണ ക്ലാസുകൾ  

മാനേജ്‌മെന്റ്

ശ്രീ പി.വി.ഗംഗാധരൻ നമ്പ്യാർ 

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 സി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ
2 സി.ഗോവിന്ദൻ
3 കെ.ഇ.ശങ്കരകുറുപ്പ്
4 ഒ.കെ.ബാലകൃഷ്ണൻ നമ്പ്യാർ
5 കെ.സരസ്വതി
6 കെ.നളിനി
7 എം.അംബുജാക്ഷൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വൈഷ്ണവ്.പി.വി ,ദൃശ്യ.കെ.വി , അനാമിക.വി

വഴികാട്ടി

*അഞ്ചരക്കണ്ടിയിൽ നിന്നും ചാലോട് റോഡിൽ 1.5km  സഞ്ചരിച്ചാൽ റോഡിൻറെ വലതുഭാഗം സ്കൂൾ സ്ഥിതി ചെയ്യുന്നു .
  • ചാലോടിൽ നിന്നും അഞ്ചരക്കണ്ടി റോഡിൽ കയറി 5.5km സഞ്ചരിച്ചാൽ റോഡിൻറെ ഇടതുഭാഗം സ്കൂൾ സ്ഥിതി ചെയ്യുന്നു

{{#multimaps:11.887464627923256, 75.50251270648398|width=800px|zoom=16}}

"https://schoolwiki.in/index.php?title=വിദ്യാവിനോദിനി_എൽ_പി_എസ്&oldid=1431513" എന്ന താളിൽനിന്ന് ശേഖരിച്ചത്