വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
14:35, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33310-SM (സംവാദം | സംഭാവനകൾ)

വിദ്യാരംഗം/വിദ്യാരംഗം പ്രവർത്തനങ്ങൾ

കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്താനും   പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം ക്ലബ്ബ് പ്രവർത്തിക്കുന്നു . ഇതിൽ എല്ലാ കുട്ടികളെയും അംഗങ്ങൾ ആക്കിയിട്ടുണ്ട്. കുട്ടികൾക്കായി നാടൻ പാട്ട് , ക്വിസ് തുടങ്ങിയവയിൽ മത്സരങ്ങൾ  നടത്തുന്നു.

"https://schoolwiki.in/index.php?title=വിദ്യാരംഗം&oldid=1211960" എന്ന താളിൽനിന്ന് ശേഖരിച്ചത്