വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

ഈ പ്രദേശം ഒരു കാലത്ത് ബുദ്ധമത വിശ്വാസികളുടെ കേന്ദ്രമായിരുന്നു. തിരുവിതാംകൂറിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം.