"വിജയോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2)
(3)
വരി 2: വരി 2:
എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതി</div><div style="border-bottom:1px solid ##054a15; background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#054a15;text-align:justify;font-size:100%; font-weight:NORMAL;">  

<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">

[[പ്രമാണം:16038 vijayolsavam11.jpg|300px|ലഘുചിത്രം|നടുവിൽ|വിജയോത്സവം]]
[[പ്രമാണം:16038 vijayolsavam11.jpg|thumb |left|വിജയോത്സവം]]
<p style="text-align:justify"> എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങൾ  
<p style="text-align:justify"> എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങൾ  
ഓരോ കുട്ടിയേയും മികച്ച നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്‌ഷ്യം മുൻ നിർത്തിക്കൊണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരംഭിച്ച എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് കെ കെ എം ഗവ എച്ച് എസ്സിൽ തുടക്കമായി.എസ് എസ് എൽ സി വിദ്യാർത്ഥികളുടെ അക്കാദമിൿ നിലവാരം ഉയർത്തുന്നതിനായി ജൂൺ മാസത്തിൽ തന്നെ മോർണിംഗ് ഈവനിംഗ് ക്ലാസുകൾ ആരംഭിച്ചു.ടൈം ടേബിൾ പ്രകാരമാണ് ക്ലാസുകൾ നടക്കുന്നത്.നാല് മണിമുതൽ അഞ്ചു മണിവരെയുള്ള ഈവനിംഗ് ക്ലാസ്സുകളിൽ പ്രധാനമായും പിയർ ഗ്രൂപ്പ് പഠനമാണ് നടക്കുന്നത്.ഓരോ ക്ലാസിലെയും കുട്ടികളെ ഗ്രൂപ്കളായി തിരിച്ചിട്ടുണ്ട്.

12:27, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതി
വിജയോത്സവം

എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങൾ ഓരോ കുട്ടിയേയും മികച്ച നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്‌ഷ്യം മുൻ നിർത്തിക്കൊണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരംഭിച്ച എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് കെ കെ എം ഗവ എച്ച് എസ്സിൽ തുടക്കമായി.എസ് എസ് എൽ സി വിദ്യാർത്ഥികളുടെ അക്കാദമിൿ നിലവാരം ഉയർത്തുന്നതിനായി ജൂൺ മാസത്തിൽ തന്നെ മോർണിംഗ് ഈവനിംഗ് ക്ലാസുകൾ ആരംഭിച്ചു.ടൈം ടേബിൾ പ്രകാരമാണ് ക്ലാസുകൾ നടക്കുന്നത്.നാല് മണിമുതൽ അഞ്ചു മണിവരെയുള്ള ഈവനിംഗ് ക്ലാസ്സുകളിൽ പ്രധാനമായും പിയർ ഗ്രൂപ്പ് പഠനമാണ് നടക്കുന്നത്.ഓരോ ക്ലാസിലെയും കുട്ടികളെ ഗ്രൂപ്കളായി തിരിച്ചിട്ടുണ്ട്. ജൂലൈ അവസാന വരങ്ങളിൽ മിഡ് -ടെം പാരീക്ഷകൾ നാദത്തോയിരുന്നു.എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘടാനം ജൂലൈ മാസത്തിൽ നടന്നു.ഹെഡ്മിസ്ട്രസ് ബേബി ടീച്ചർ ഉദ്ഘടാനം നിർവഹിച്ചു.രാധാകൃഷ്ണൻ കെ ,അഖിലേന്ദ്രൻ ടി ,സീന കെ എസ് ,സലീഷ്‌കുമാർ എം പി എന്നിവർ സംസാരിച്ചു.ഉദ്ഘടനത്തിനുശേഷം രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നടന്നു."എങ്ങിനെ നല്ല രക്ഷിതാവാകാം ;എന്ന വിഷയത്തെ കുറിച്ച് ശ്രീമതി സവിത ടീച്ചർ ക്‌ളാസ് എടുത്തു

വിജയോത്സവം
രക്ഷിതാക്കൾക്കുള്ള ശില്പശാല
"https://schoolwiki.in/index.php?title=വിജയോത്സവം&oldid=542881" എന്ന താളിൽനിന്ന് ശേഖരിച്ചത്