വിക്ടറി ഗേൾസ് എച്ച്.എസ്. നേമം

Schoolwiki സംരംഭത്തിൽ നിന്ന്
00:58, 5 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vghss (സംവാദം | സംഭാവനകൾ)

സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here

വിക്ട്ടറി ഗേള്‍സ് സ്കൂള്‍ നേമം Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഇംഗ്ലീഷ് വിലാസം (?) [പ്രദര്‍ശിപ്പിക്കുക]http://www.schoolwiki.in/index.php/Name_of_your_school_in_English Victory Girls Higher Secondary School.

[[Image:‎|center|320px|സ്കൂള്‍ ചിത്രം]]

സ്ഥാപിതം 01-06-1959 സ്കൂള്‍ കോഡ് 44056 സ്ഥലം നേമം സ്കൂള്‍ വിലാസം നേമം പി.ഒ തിരുവനന്തപുരം പിന്‍ കോഡ് 695020 സ്കൂള്‍ ഫോണ്‍ 04712391395 സ്കൂള്‍ ഇമെയില്‍ vghssnemom44056@gmail.com സ്കൂള്‍ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര റവന്യൂ ജില്ല തിരുവനന്തപുരം ഉപ ജില്ല ബാലരാമപുരം ‌

ഭരണം വിഭാഗം എയിഡഡ് ‍‌

സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ്

മാധ്യമം മലയാളം‌ ഇംഗ്ലീഷ, ആണ്‍ കുട്ടികളുടെ എണ്ണം പെണ്‍ കുട്ടികളുടെ എണ്ണം വിദ്യാര്‍ത്ഥികളുടെ എണ്ണം 1500 അദ്ധ്യാപകരുടെ എണ്ണം 40 പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപക കെ.വി. കുമാരി ലത പി.ടി.ഏ. പ്രസിഡണ്ട് സുരേഷ്‍കുമാര്‍ പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം പള്ളിചല്‍ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത്നേമം ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് വിക്റ്ററി ഗേല്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ നേമംവാര്‍ഡിലുമാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതല്‍ ഹൈസ്കൂള്‍ തലംവരെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്.

ഉള്ളടക്കം [മറയ്ക്കുക] 1 ചരിത്രം 2 ഭൗതികസൗകര്യങ്ങള്‍ 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ 4 മാനേജ്മെന്റ് 5 മുന്‍ സാരഥികള്‍ 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ 7 വഴികാട്ടി


[തിരുത്തുക] ചരിത്രം [തിരുത്തുക] ഭൗതികസൗകര്യങ്ങള്‍ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞൊലം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട് & ഗൈഡ്സ്. എന്‍.സി.സി. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. [തിരുത്തുക] മാനേജ്മെന്റ് [തിരുത്തുക] മുന്‍ സാരഥികള്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

- 

[തിരുത്തുക] വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ NH47ന് തൊട്ട് നേമം ജംഗ്ഷനസ്ഥിതിചെയ്യുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം

ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍ ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. "http://www.schoolwiki.in/index.php/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E2%80%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B1%E0%B5%8D,_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത് താളിന്റെ അനുബന്ധങ്ങള്‍ലേഖനം സംവാദം മാറ്റിയെഴുതുക നാള്‍വഴി തലക്കെട്ടു്‌ മാറ്റുക ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയില്‍ നിന്നു മാറ്റുക സ്വകാര്യതാളുകള്‍Vghss എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക എന്റെ സംഭാവനകള്‍ ലോഗൗട്ട് ഉള്ളടക്കം പ്രധാന താള്‍ പ്രവേശിക്കുക സാമൂഹ്യകവാടം സഹായം വിദ്യാലയങ്ങള്‍ സംശയങ്ങള്‍ തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം നിരീക്ഷണശേഖരം സമകാലികം പുതിയ മാറ്റങ്ങള്‍ ഏതെങ്കിലും താള്‍ പണിസഞ്ചി അനുബന്ധകണ്ണികള്‍ അനുബന്ധ മാറ്റങ്ങള്‍ അപ്‌ലോഡ്‌ പ്രത്യേക താളുകള്‍ അച്ചടിരൂപം സ്ഥിരംകണ്ണി

ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 22:02, 30 നവംബര്‍ 2009. ഈ താള്‍ 42 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. സ്വകാര്യതാനയം Schoolwiki സം‌രംഭത്തെക്കുറിച്ച് നിരാകരണങ്ങള്‍