സ്കൂൾവിക്കി:ഒഴിവാക്കൽ നയം

Schoolwiki സംരംഭത്തിൽ നിന്ന്
(വിക്കിപീഡിയ:ഒഴിവാക്കൽ നയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താളുകൾ നീക്കം ചെയ്യുന്നതിനുള്ള കാരണങ്ങൾ

  1. യാതൊരു അർത്ഥവുമില്ലാത്തത്
  2. പരീക്ഷണം
  3. വാൻഡലിസം
  4. മുമ്പ് മായ്ച്ചത്
  5. നിരോധിതനായ ഉപയോക്താവ്
  6. നാൾവഴി ലയനം
  7. തലക്കെട്ട് മാറ്റൽ
  8. നീക്കം ചെയ്യപ്പെട്ട താളിന്റെ സംവാദത്താൾ
  9. മാതൃതാളില്ലാത്ത ഉപതാൾ
  10. അനാഥതാൾ
  11. നിലവിലില്ലാത്ത താളിലേക്കുള്ള തിരിച്ചുവിടൽ
  12. വ്യക്തിപരമായ ആക്രമണം
  13. പരസ്യം
  14. പകർപ്പവകാശ ലംഘനം
  15. ആവശ്യത്തിന്‌ വിവരങ്ങളില്ല
  16. ഉള്ളടക്കം മലയാളമല്ല
  17. ശൂന്യം
  18. നിലവിലുള്ള ഫയലിന്റെ പകർപ്പ്
  19. വിക്കിപീഡിയയിൽ ഉപയോഗിക്കാനാകാത്ത ലൈസൻസ്
  20. പകർപ്പവകാശ വിവരങ്ങൾ ചേർത്തിട്ടില്ല
  21. താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം
  22. ന്യായോപയോഗ റേഷണൽ ഇല്ലാത്ത സ്വതന്ത്രമല്ലാത്ത പ്രമാണം
  23. അസാധുവായ ന്യായോപയോഗകാരണം
  24. കോമൺസിലെ പ്രമാണത്തിന്റെ പകർപ്പ്
  25. ഉറപ്പായ പകർപ്പവകാശ ലംഘനം?
  26. ഉപയോഗശൂന്യം/അസാധുവായ പ്രമാണം
  27. അനുമതിയില്ല
  28. നിലവിലുള്ള ലേഖനത്തിന്റെ പകർപ്പ്
  29. - എന്ന ലേഖനത്തിന്റെ പകർപ്പ്
  30. വിജ്ഞാനകോശത്തിന് അനുഗുണമല്ലാത്ത ഉള്ളടക്കം
  31. ശ്രദ്ധേയതയില്ലാത്തവ