വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ ഭൂമിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയും മനുഷ്യനും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയും മനുഷ്യനും

മലിനമാം ഭൂമിയെന്ന നമ്മുടെ ഭൂമി.
മനുഷ്യൻ ഒരുങ്ങീടുന്നു വെട്ടീടുവാൻ.
കാടും കുന്നും പുഴയോരമെല്ലാം നാംകണുന്നു ദുരിത ഭൂമിയായ്.
നാം കൈ പിടിക്കേണം ചേർത്തു നിർത്തേണം.
നമ്മുടെ നാടിൻ വളർച്ചയ്ക്കായ്..
അന്നും ഇന്നും എന്നും..
ഒറ്റകെട്ടായ് മുന്നേറണം
ജീവിതമെന്ന ഈ പുഴയെന്നും,
സുഖ നിദ്രയിലായിടണം
ദുർഗട വഴികൾ വെടിഞ്ഞീടണം.
രോഗ ഭീതിയിൽ നിന്നകന്നീടണം.
മാതാവായ ഭൂമിയെന്നും
സംരക്ഷിച്ചീടണം നാം എന്നും.
അതിനായ് എന്നും നന്മകൾ ചെയ്യാം!!

ഫാത്തിമ രഹന. എം
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത