വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്
          2019  -2020ലെ ഏറ്റവും വലിയ  മഹാമാരിയാണ് കൊറോണ.ലോകം മുഴുവനും  ഈ രോഗത്തിന്റ  പിടിയിൽ ആണ്.ലക്ഷകണകിന് ആളുകൾ മരണത്തിന് കീഴടങ്ങി.ചൈനയിൽ നിന്ന് വന്ന കൊറോണ ലോകം മുഴുവൻ ഇപ്പോൾ വ്യാപിച്ചു കഴിഞ്ഞു. ഇതിന് മരുന്ന് കണ്ട തിയിടടില.അതിനാൽ നാം ഈ രോഗത്തിന് പിടി കൊടുക്കരുത്.മൃഗങളിൽ നിന്ന് മനുഷ്യരിലേകും മനുഷ്യരിൽ നിന്ന് മനുഷ്യരിലേകും ഇത് പകരുന്നു.ഇടകിടക് കൈകൾ കഴുകിയും,  മാസ്ക് ധരിച്ചും, ആളുകളുമായി കൂടുതൽ ഇടപഴകുന്ന ത് ഒഴിവാക്കി യും ഇത് പകരുന്നത് തടയാം.
അഹമദ് ഷാസ്.പി
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം