"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭയം വേണ്ട ജാഗ്രത മതി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
ലോക്ഡൗൺ നമുക്ക് ഒരുമിച്ച് നിന്ന് പ്രതിരോധമാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം അതിൽ നിന്ന് മുക്തി നേടാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഈ ലോകനന്മക്കുവേണ്ടി  നമ്മൾ കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു വൈറസ് വന്നിരിക്കുന്നു ഈ വൈറസ് പടർത്തുന്നത് നമ്മൾ മനുഷ്യർ തന്നെയാണ് ഇതിന്റെ കാരണത്തിൽ നമ്മുടെ രാജ്യത്തെ ലോക്‌ടൗൺ ആക്കിയിരിക്കുന്നത്.ലോക്ടൗൺ കാരണത്താൽ പ്രകൃതിയിലുള്ള പക്ഷികൾ, മൃഗങ്ങൾ ഇവയെല്ലാം സന്തോശത്തിലാണ് .അന്തരീക്ഷത്തിൽ ശുദ്ധവായു വന്നുകൊണ്ടിരിക്കുന്നു. കോറോണ എന്ന മാഗാവ്യാതിയെ ഒന്നിച്ചു നിന്ന് പുറം തള്ളിക്കാം ഒരുമീറ്റർ അകലം പാലിച്ച് കൊണ്ടും വീട്ടിൽ തന്നെ നിന്ന് കൊണ്ടും കോറോണ എന്ന മഹാമാരിയെ നമുക്ക് തുരത്താം. ഒന്നിച്ച് കൈകൾ കോർത്ത് മുന്നേറാം. പുഞ്ചിരിച്ച് കൊണ്ട് പുതിയൊരു നാളെക്കായി കാതോർക്കാം

{{BoxBottom1
{{BoxBottom1
| പേര്= NAJIYA SHERIN
| പേര്= NAJIYA NASRIN
| ക്ലാസ്സ്= 4B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

13:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയം വേണ്ട ജാഗ്രത മതി

ലോക്ഡൗൺ നമുക്ക് ഒരുമിച്ച് നിന്ന് പ്രതിരോധമാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം അതിൽ നിന്ന് മുക്തി നേടാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഈ ലോകനന്മക്കുവേണ്ടി നമ്മൾ കേട്ടുകേൾവി പോലും ഇല്ലാത്ത ഒരു വൈറസ് വന്നിരിക്കുന്നു ഈ വൈറസ് പടർത്തുന്നത് നമ്മൾ മനുഷ്യർ തന്നെയാണ് ഇതിന്റെ കാരണത്തിൽ നമ്മുടെ രാജ്യത്തെ ലോക്‌ടൗൺ ആക്കിയിരിക്കുന്നത്.ലോക്ടൗൺ കാരണത്താൽ പ്രകൃതിയിലുള്ള പക്ഷികൾ, മൃഗങ്ങൾ ഇവയെല്ലാം സന്തോശത്തിലാണ് .അന്തരീക്ഷത്തിൽ ശുദ്ധവായു വന്നുകൊണ്ടിരിക്കുന്നു. കോറോണ എന്ന മാഗാവ്യാതിയെ ഒന്നിച്ചു നിന്ന് പുറം തള്ളിക്കാം ഒരുമീറ്റർ അകലം പാലിച്ച് കൊണ്ടും വീട്ടിൽ തന്നെ നിന്ന് കൊണ്ടും കോറോണ എന്ന മഹാമാരിയെ നമുക്ക് തുരത്താം. ഒന്നിച്ച് കൈകൾ കോർത്ത് മുന്നേറാം. പുഞ്ചിരിച്ച് കൊണ്ട് പുതിയൊരു നാളെക്കായി കാതോർക്കാം

NAJIYA NASRIN
4B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം