വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പൂവിനൊരു മുത്തം

Schoolwiki സംരംഭത്തിൽ നിന്ന്
09:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവിനൊരു മുത്തം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവിനൊരു മുത്തം

പുശൂ..... പുശൂ... പൂമ്പാറ്റേ
  പാറി കളിക്കും പൂമ്പാറ്റേ
 പൂന്തോട്ടത്തിൽ പാറി കളിക്കും പൂമ്പാറ്റേ
 എല്ലാ പൂവിലും മുത്തം നൽകും പൂമ്പാറ്റേ
 പൂവിൽ നിന്നും തേൻ കുടിക്കും പൂമ്പാറ്റേ
 പുശു..... പുശു.... പൂമ്പാറ്റേ
 പാറി കളിക്കും പൂമ്പാറ്റേ
 എല്ലാ വീട്ടിലും കാട്ടിലും പാറിനടക്കും പൂമ്പാറ്റേ
 നിന്നെ കാണാൻ എന്തു രസം.

ഫാത്തിമ ഫിസ . കെ എ
2B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത