വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഇത് കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത് കൊറോണ കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത് കൊറോണ കാലം

മഹാമാരി വന്നൊരു കാലമിത് .....
അകലെയായി നമുക്ക് അകമേ ഒന്നിക്കാം ...
പ്രതിരോധമാർഗത്തിലൂടെ ...
നമുക്ക് പോരാടിടാം കൂട്ടരേ ...
ലോകം മുഴുവൻ ദുഃഖത്തിലാണ് ....
മരണം കവരും നേരമിത് ...
പള്ളികൾ ക്ഷേത്രങ്ങൾ വിദ്യാലയ കേന്ദ്രങ്ങൾ
മഹാമാരി കാരണം പൂട്ടിയല്ലോ കൂട്ടരേ
ഒന്നിക്കണം നമുക്ക് ഒന്നിക്കണം ....
ഒന്നിക്കാം നമുക്ക് ഒന്നിക്കാം ...
പ്രതിരോധ മാർഗത്തിലൂടെ കൂട്ടരേ ...

അൽഫാസലി കെ ടി
1B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത