"വാരം മാപ്പിള എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത്  ഉപജില്ലയിലെ വാരം കടാങ്കോട് സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്.{{Infobox School
{{Schoolwiki award applicant}}
{{PSchoolFrame/Header}}

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത്  ഉപജില്ലയിലെ വാരം കടാങ്കോട് പ്രദേശത്തുള്ള

ഒരു എയ്ഡഡ്  വിദ്യാലയമാണ് വാരം മാപ്പിള എൽ പി സ്കൂൾ.{{Infobox School
|സ്ഥലപ്പേര്=കടാങ്കോട്
|സ്ഥലപ്പേര്=കടാങ്കോട്
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
വരി 64: വരി 70:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് നിലകളിലായി ടൈല് ഇട്ട സ്മാർട്ട് ബ്ലോക്ക് അടക്കം നാല് ബിൽഡിങ്ങുകൾ ഇന്ന് വാരം മാപ്പിള സ്കൂളിന് സ്വന്തം .എസി ,സ്മാർട്ട് ക്ലാസ് അടക്കം രണ്ട് സ്മാർട്ട് ക്ലാസ് മുറികൾ ,പ്രൊജക്ടർ സംവിധാനങ്ങൾ എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ് .
രണ്ട് നിലകളിലായി ടൈ‍‍ൽ പാകിയ സ്മാർട്ട് ബ്ലോക്ക് അടക്കം നാല് കെട്ടിടങ്ങൾ ,ഹൈടെക് സംവിധാനങ്ങളോട് കൂടിയ ക്ലാസ് മുറികൾ,കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനും വേണ്ടിയുള്ള പൂന്തോട്ടം ,ചിൽഡ്രൻസ് പാർക്ക്,പ്ലേയ്  ഗ്രൗണ്ട് തുടങ്ങിയ ചുറ്റുപാട്.
[[ചിത്രം vmlps(2).jpg]]

ആയിരത്തിൽ പരം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും.

[[വാരം മാപ്പിള എൽ പി സ്കൂൾ/സൗകര്യങ്ങൾ|read more]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==

==പാഠ്യേതര പ്രവർത്തനങ്ങൾ==
* ഇംഗ്ലീഷ് എക്സ്പോ-അനായാസേന ഇംഗ്ലീഷ് സംസാരിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ വേണ്ടി നടത്തിയ പ്രവർത്തനം
* അയൽക്കൂട്ടം-സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മുപ്പത് രക്ഷിതാക്കൾ അടങ്ങുന്ന കൂട്ടായ്മ.
* അതിജീവനം-ഓൺലൈൻ കാല പഠനം വിരസതാരഹിതവും കാര്യക്ഷമവുമാക്കുന്നതിനുള്ള സ്കൂൾ പദ്ധതി.
* ക്രാഫ്റ്റ് ഫെയർ -കുട്ടികളുടെ കര കൗശല വിരുത് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക.
* കൂട്ടം-ഓൺലൈൻ കാലത്ത് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള ചെറു കൂട്ടങ്ങൾ
* ഇംഗ്ലീഷ് ലേണിംഗ് പ്രോഗ്രാം-ഇംഗ്ലീഷ് പഠനം പ്രോത്സാഹിപ്പിക്കുവാൻ വിവിധ വ്യവഹാരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പഠനപദ്ധതി.
*   പ്രാദേശിക ചരിത്ര രചന -  നാട്ടകം-പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പൈതൃകം കണ്ടെത്തി രേഖപ്പെടുത്തൽ
[[വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ|read more]]

==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==
വരി 74: വരി 92:
സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.
സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

==മുൻസാരഥികൾ==
=='''സ്കൂളിന്റെ മുൻമാനേജര്മാർ'''==
{| class="wikitable"
{| class="wikitable sortable mw-collapsible"

!ക്രമ നമ്പർ
!പേര്

|1
|എൻ കെ മൊയ്‌ദീൻ കുട്ടി

|2
|കെ പക്കർ ഹാജി

|3
|പി കമാൽ കുട്ടി

|4
|പി കെ മുഹമ്മദ് കുഞ്ഞി

== '''മുൻ അദ്ധ്യാപകർ''' ==
{| class="wikitable sortable"

!ക്രമ നമ്പർ

!പേര്

!വർഷം

|1
|കുട്ടിയാപ്പ മാഷ്

|2
|ടി ആർ ഗോപാലൻ മാഷ്

|3
|ഓ കെ കുഞ്ഞിരാമൻ മാസ്റ്റർ

|4
|പി കോരൻ മാസ്റ്റർ

|5
|കെ വി ഹമീദ് മാസ്റ്റർ

|6
|ഗോവിന്ദൻ മാസ്റ്റർ

|7
|പി .മാധവി ടീച്ചർ

|8
|പി എച് സൈനബ ടീച്ചർ

|9
|വി വിജയൻ മാസ്റ്റർ

|10
|രമണി ടീച്ചർ

|11
|മോഹനൻ മാസ്റ്റർ

|12
|വനജ ടീച്ചർ

|13
|പി വത്സല കുമാരി ടീച്ചർ

|14
|ജയലക്ഷി ടീച്ചർ

'''മുൻമാനേജര്മാർ''' : എൻ കെ മൊയ്‌ദീൻ കുട്ടി , കെ പക്കർ ഹാജി , പി കമാൽ കുട്ടി , പി കെ മുഹമ്മദ് കുഞ്ഞി
'''മുൻ അദ്ധ്യാപകർ''' : കുട്ടിയാപ്പ മാഷ് ,ടി ആർ ഗോപാലൻ മാഷ് ,ഓ കെ കുഞ്ഞിരാമൻ മാസ്റ്റർ , പി കോരൻ മാസ്റ്റർ , കെ വി ഹമീദ് മാസ്റ്റർ , ഗോവിന്ദൻ മാസ്റ്റർ    ,പി .മാധവി ടീച്ചർ ,പി എച് സൈനബ , വി വിജയൻ , രമണി

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രൊഫസ്സർ പി.കെ മൂസ്സ കെ കുഞ്ഞിമാമു മാസ്റ്റർ , അനീസ് എഞ്ചിനീയർ
{| class="wikitable sortable mw-collapsible"

!ക്രമ നമ്പർ
!പേര്

|1
|പ്രൊഫസ്സർ പി.കെ മൂസ്സ

|2
|കെ കുഞ്ഞിമാമു മാസ്റ്റർ

|3
|അനീസ് എഞ്ചിനീയർ

|4
|അഡ്വ:അബ്ദുൾ റാസിഖ്

==[[വി.എം.എൽ.പി.എസ് ഗ്യാലറി]] ==
=='''നേട്ടങ്ങൾ'''==
[[പ്രമാണം:Vmlps 0002.jpeg|100px|ലഘുചിത്രം|ഇടത്ത്‌|പൂന്തോട്ടം]]
[[പ്രമാണം:Vmlp1.jpg|100px|vmlps gallery]]
[[പ്രമാണം:Vmlp2.jpg|100px|vmlps gallery|കണ്ണി=Special:FilePath/Vmlp2.jpg]]
[[പ്രമാണം:Vmlp3.jpg|100px|vmlps gallery|കണ്ണി=Special:FilePath/Vmlp3.jpg]]
[[പ്രമാണം:Vmlp4.jpg|100px|vmlps gallery|കണ്ണി=Special:FilePath/Vmlp4.jpg]]
[[പ്രമാണം:Vmlp5.jpg|100px|vmlps gallery|കണ്ണി=Special:FilePath/Vmlp5.jpg]]
[[പ്രമാണം:Vmlp6.jpg|100px|vmlps gallery|കണ്ണി=Special:FilePath/Vmlp6.jpg]]
[[പ്രമാണം:Vmlp7.jpg|100px|vmlps gallery|കണ്ണി=Special:FilePath/Vmlp7.jpg]]
[[പ്രമാണം:Vmlp8.jpg|100px|vmlps gallery|കണ്ണി=Special:FilePath/Vmlp8.jpg]]
[[പ്രമാണം:Vmlp10.jpg|100px|vmlps gallery|കണ്ണി=Special:FilePath/Vmlp10.jpg]]
[[പ്രമാണം:Vmlp11.jpg|100px|vmlps gallery|കണ്ണി=Special:FilePath/Vmlp11.jpg]]
[[പ്രമാണം:Vmlp12.jpg|100px|vmlps gallery|കണ്ണി=Special:FilePath/Vmlp12.jpg]]

എസ് സി ഇ ആർ ടി കേരളയുടെ മികവ് പുരസ്കാരം , ബെസ്റ്റ് പി.ടി.എ ക്കുള്ള ജില്ലാ പുരസ്കാരം തുടങ്ങി  കയ്യിൽ എണ്ണിയാലൊടുങ്ങാത്തത്ര പുരസ്കാര മികവുകൾ നേടി അംഗീകാരങ്ങളുടെ ജൈത്രയാത്ര നടത്തുകയാണ് വാരം മാപ്പിള എൽ പി സ്കൂൾ.

[[വാരം മാപ്പിള എൽ പി സ്കൂൾ/അംഗീകാരങ്ങൾ|കൂടുതൽ കാണാം]]

==വഴികാട്ടി==

** കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)
** കണ്ണൂർ ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ(കണ്ണൂർ -മട്ടന്നൂർ എയർപോർട്ട് റോഡ് )
** നാഷണൽ ഹൈവെയിൽ  വാരം ടൗൺ നിന്നും മൂന്നു കിലോമീറ്റർ -ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 11.909643398025564, 75.4024729537444 | width=800px | zoom=16 }}

== '''അധിക വിവരങ്ങൾ''' ==
കാരുണ്യ കുടുക്ക

read more
[[:പ്രമാണം:13351 victor chanal.jpg|read more]]

ബോധവൽക്കരണ പരിപാടികൾ

[[വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ|read more]]
[[വി.എം.എൽ.പി.എസ് ഗ്യാലറി|കൂടുതൽ കാണാം]]

==വഴികാട്ടി==

*കണ്ണൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ മട്ടന്നൂർ റോഡ്(കണ്ണൂർ എയർപോർട്ട് റോഡ് )
*വാരത്ത് നിന്നും 3 കിലോമീറ്റർ
*കടാങ്കോട് സ്ഥിതി ചെയ്യുന്നു.
{{#multimaps: 11.909643398025564, 75.4024729537444 | width=800px | zoom=16 }}

11:03, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ വാരം കടാങ്കോട് പ്രദേശത്തുള്ള

ഒരു എയ്ഡഡ് വിദ്യാലയമാണ് വാരം മാപ്പിള എൽ പി സ്കൂൾ.

വാരം മാപ്പിള എൽ പി സ്കൂൾ
Vmlp1.jpg
വിലാസം
കടാങ്കോട്

വാരം പി.ഒ.

670594
സ്ഥാപിതം1 - 1 - 1925
വിവരങ്ങൾ
ഫോൺ0497 2721955
ഇമെയിൽvmlpslkadangod@gmail.com
കോഡുകൾ
സ്കൂൾ കോഡ്13351 (സമേതം)
യുഡൈസ് കോഡ്32020101205
വിക്കിഡാറ്റQ64456901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ412
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅശ്റഫ് മാടക്കണ്ടി
പി.ടി.എ. പ്രസിഡണ്ട്പ്രശാന്തൻ. എ
എം.പി.ടി.എ. പ്രസിഡണ്ട്നുസൈഫ.എൻ.പി.
അവസാനം തിരുത്തിയത്
16-03-202213351

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കടാങ്കോട്,പള്ളിപ്രം,വാരംകടവ് പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി 1925 സ്ഥാപിതമായതാണ് വാരം മാപ്പിള എൽ പി സ്കൂൾ.

Red more

ഭൗതികസൗകര്യങ്ങൾ

രണ്ട് നിലകളിലായി ടൈ‍‍ൽ പാകിയ സ്മാർട്ട് ബ്ലോക്ക് അടക്കം നാല് കെട്ടിടങ്ങൾ ,ഹൈടെക് സംവിധാനങ്ങളോട് കൂടിയ ക്ലാസ് മുറികൾ,കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനും വേണ്ടിയുള്ള പൂന്തോട്ടം ,ചിൽഡ്രൻസ് പാർക്ക്,പ്ലേയ്  ഗ്രൗണ്ട് തുടങ്ങിയ ചുറ്റുപാട്.

ആയിരത്തിൽ പരം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും.

read more

പാഠ്യേതര പ്രവർത്തനങ്ങൾ

• ഇംഗ്ലീഷ് എക്സ്പോ-അനായാസേന ഇംഗ്ലീഷ് സംസാരിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ വേണ്ടി നടത്തിയ പ്രവർത്തനം
• അയൽക്കൂട്ടം-സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മുപ്പത് രക്ഷിതാക്കൾ അടങ്ങുന്ന കൂട്ടായ്മ.
• അതിജീവനം-ഓൺലൈൻ കാല പഠനം വിരസതാരഹിതവും കാര്യക്ഷമവുമാക്കുന്നതിനുള്ള സ്കൂൾ പദ്ധതി.
• ക്രാഫ്റ്റ് ഫെയർ -കുട്ടികളുടെ കര കൗശല വിരുത് പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക.
• കൂട്ടം-ഓൺലൈൻ കാലത്ത് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള ചെറു കൂട്ടങ്ങൾ
• ഇംഗ്ലീഷ് ലേണിംഗ് പ്രോഗ്രാം-ഇംഗ്ലീഷ് പഠനം പ്രോത്സാഹിപ്പിക്കുവാൻ വിവിധ വ്യവഹാരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പഠനപദ്ധതി.
•   പ്രാദേശിക ചരിത്ര രചന -  നാട്ടകം-പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പൈതൃകം കണ്ടെത്തി രേഖപ്പെടുത്തൽ

read more

മാനേജ്‌മെന്റ്

കണ്ണൂർ ജില്ലയിൽ കടാങ്കോട് കുന്നത്ത് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

സ്കൂളിന്റെ മുൻമാനേജര്മാർ

ക്രമ നമ്പർ പേര്
1 എൻ കെ മൊയ്‌ദീൻ കുട്ടി
2 കെ പക്കർ ഹാജി
3 പി കമാൽ കുട്ടി
4 പി കെ മുഹമ്മദ് കുഞ്ഞി

മുൻ അദ്ധ്യാപകർ

ക്രമ നമ്പർ പേര് വർഷം
1 കുട്ടിയാപ്പ മാഷ്
2 ടി ആർ ഗോപാലൻ മാഷ്
3 ഓ കെ കുഞ്ഞിരാമൻ മാസ്റ്റർ
4 പി കോരൻ മാസ്റ്റർ
5 കെ വി ഹമീദ് മാസ്റ്റർ
6 ഗോവിന്ദൻ മാസ്റ്റർ
7 പി .മാധവി ടീച്ചർ
8 പി എച് സൈനബ ടീച്ചർ
9 വി വിജയൻ മാസ്റ്റർ
10 രമണി ടീച്ചർ
11 മോഹനൻ മാസ്റ്റർ
12 വനജ ടീച്ചർ
13 പി വത്സല കുമാരി ടീച്ചർ
14 ജയലക്ഷി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 പ്രൊഫസ്സർ പി.കെ മൂസ്സ
2 കെ കുഞ്ഞിമാമു മാസ്റ്റർ
3 അനീസ് എഞ്ചിനീയർ
4 അഡ്വ:അബ്ദുൾ റാസിഖ്

നേട്ടങ്ങൾ

എസ് സി ഇ ആർ ടി കേരളയുടെ മികവ് പുരസ്കാരം , ബെസ്റ്റ് പി.ടി.എ ക്കുള്ള ജില്ലാ പുരസ്കാരം തുടങ്ങി  കയ്യിൽ എണ്ണിയാലൊടുങ്ങാത്തത്ര പുരസ്കാര മികവുകൾ നേടി അംഗീകാരങ്ങളുടെ ജൈത്രയാത്ര നടത്തുകയാണ് വാരം മാപ്പിള എൽ പി സ്കൂൾ.

കൂടുതൽ കാണാം

വഴികാട്ടി

• കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)
• കണ്ണൂർ ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ(കണ്ണൂർ -മട്ടന്നൂർ എയർപോർട്ട് റോഡ് )
• നാഷണൽ ഹൈവെയിൽ വാരം ടൗൺ നിന്നും മൂന്നു കിലോമീറ്റർ -ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം

Loading map...

അധിക വിവരങ്ങൾ

കാരുണ്യ കുടുക്ക

read more read more

ബോധവൽക്കരണ പരിപാടികൾ

read more

"https://schoolwiki.in/index.php?title=വാരം_മാപ്പിള_എൽ_പി_സ്കൂൾ&oldid=1810081" എന്ന താളിൽനിന്ന് ശേഖരിച്ചത്