വളക്കൈ മാപ്പിള എൽ.പി .സ്കൂൾ‍‍‍‍ , കൊയ്യം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
വളക്കൈ മാപ്പിള എൽ.പി .സ്കൂൾ‍‍‍‍ , കൊയ്യം
13430 .jpg
വിലാസം
valakkai

വളക്കൈ മാപ്പിള എ എൽ പി സ്കൂൾ,
,
കൊയ്യം പി.ഒ.
,
670143
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ0460 2260099
ഇമെയിൽvalakkaimlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13430 (സമേതം)
യുഡൈസ് കോഡ്32021500510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഎയ്ഡഡ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ196
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമാദേവി കെ വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ കെ
അവസാനം തിരുത്തിയത്
28-01-202213430hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)

ചരിത്രം

ചെങ്ങളായി പഞ്ചായത്തിൽ വളക്കെ ദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് വളക്കൈ മാപ്പിള എ.എൽ പി സ്കൂൾ. 1928ലാണ് സ്കൂൾ സ്ഥാപിച്ചത് അബദുൾ ഖാദർ എന്നയാളായിരുന്നു മാനേജർ . പെൺകുട്ടികൾ ഉണ്ടായിരുന്നില്ല.

മനോഹരമായ ഒരു കുന്നിൻ പുറത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഓടുമേഞ്ഞ കെട്ടിടം ആണ് 2017 വരെ സ്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ ആ അധ്യയന വർഷാവസാനം നാട്ടുകാരുടേയും അധ്യാപകരുടേയും സ്കൂൾ കമ്മിറ്റിയുടേയും സഹായത്തോടെ വളരെ മികച്ച രീതിയിൽ ആധുനിക സൗകര്യങ്ങളോട് കൂടി തന്നെ പുതിയ കെട്ടിടം നിർമ്മിക്കുകയും അതിൽ മികച്ച രീതിയിൽ സ്മാർട്ട് ക്ലാസ്‌റൂം നിർമ്മിക്കുകയുo ചെയ്തു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

നമ്പർ പ്രധാന അധ്യാപകർ വർഷം
1 ഇന്ദിര ടീച്ചർ 2012-14
2 റോസമ്മ ടീച്ചർ 2015-17
2 രമാദേവി ടീച്ചർ 2018-23

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...