വയലളം വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ഇല്ലത്തു താഴെ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

വയലളം വെസ്റ്റ് എൽ പി എസ്
Vayalalamwest.jpeg
VAYALALAM WEST LP SCHOOL
വിലാസം
വയലളം

ടെമ്പിൾ ഗേറ്റ് പി.ഒ.
,
670102
സ്ഥാപിതം1 - 6 - 1898
വിവരങ്ങൾ
ഫോൺ0490 2357230
ഇമെയിൽvayalalamwestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14240 (സമേതം)
യുഡൈസ് കോഡ്32920300926
വിക്കിഡാറ്റQ64456703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി - കെ
പി.ടി.എ. പ്രസിഡണ്ട്ഷബിത ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്രജിത .കെ
അവസാനം തിരുത്തിയത്
13-01-2022Vayalalamwestlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാറായി രാമൻ ഗുരുക്കളുടെ കീഴിൽ 1898 ൽ ഒരു ഏകാധ്യാപക വിദ്യാ ലയം ആരംഭിച്ചത് ഇല്ലത്ത് കൂക്കൽ തറവാട്ടിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു' ക്രമേണ ആൺ പെൺ വ്യത്യാസമില്ലാതെ ഏവർക്കും പഠിക്കാവുന്ന ഒരു വിദ്യാലയമായി അത് മാറുകയായിരുന്നു ഒരു പാട് തലമുറക്ക് തന്നെ വെളിച്ചം നൽകി വയലളം പ്രദേശത്തിന്റെ സാംസ്കാരിക വളർച്ചയ്ക്ക് ഏറ്റവും വലിയ അടിത്തറയായി മാറിയ ഈ വിദ്യാലയം ഇന്ന് 11 9‌ വർഷത്തിലേക്ക്‌ കടക്കുകയാണ്. വിദ്യാലയ വികസന സമിതി രക്ഷാധികാരികൾ ശ്രീ'. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി ശ്രീ. റിച്ചാർഡ് എം.പി അഡ്വ. എ. എൻ.ഷം ഡിർ എം.എൽ.എ ശ്രീ' സി. കെ. രമേശൻ ചെയർമാൻ. തലശേരി നഗരസഭ മാനേജർ വയലളം വെസ്റ്റ് എൽ.പി സകൂൾ

ഭൗതികസൗകര്യങ്ങൾ

5 ക്ലാസ് മുറികൾ പ്രീ പ്രൈ മറി ക്ലാസ് 2 ടോയ് ലറ്റ് മൂത്രപ്പുര പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

ശനിയാഴ്ച ക ളിൽ സ്പോക്കൺ ഇഗ്ലീഷിന്റെയും കണക്കിന്റെയും ക്ലാസുകൾ നടത്തി വരുന്നു വിദ്യാലയ വികസന സമിതി ചെയർമാൻ :ശ്രീമതി. എ വി. ശൈലജ കൗൺസിലർ തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ: ശ്രീമതി. എം.പി.ഗീത ശ്രീമതി. രമാവതി (കൗൺസിലർ) ശ്രീ. രാജേഷ്.പി കൺവീനർ: ശ്രീമതി. മിനി രാമകൃഷ്ണൻ (പ്രധാനാധ്യാപിക) ജോ കൺവീനർ: ശ്രീമതി. ഷബി ത ഷാജി (പി.ടി.എ. പ്രസിഡണ്ട്) ശ്രീമതി. ഷറീന (മദർ പി.ടി.എ. പ്രസിഡണ്ട് ട്രഷറർ. വി. സിന്ധു '. നേർക്കാഴ്ച

മാനേജ്‌മെന്റ്

വർഷങ്ങളോളം ഇല്ല ത്ത കൂക്കൽ ബാലകൃഷ്ണൻ നായർ ശ്രീമതി കല്യാണിയമ്മ എന്നിവരായിരുന്നു സ്കൂളിന്റെ മാനേജർ സ്ഥാനം അലങ്കരിച്ചിരുന്നത്

മുൻസാരഥികൾ

പ്രധാ.നാധ്യാ പകന്മാരായ യശത്രീ ഗോപാലൻ മാസ്റ്റർ  ,യശോദ ടീച്ചർ, കുഞ്ഞിമ്മാത ടീച്ചർ, കാർത്യാ യ നി ടീച്ചർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ഒ മാധവി ടീച്ചർ, മീനാക്ഷി ടീച്ചർ അമ്മാളു ടീച്ചർ, സീത ടീച്ചർ, കെ.എം. ബാലൻ മാസ്റ്റർ എന്നിവർ  സാരധികളായി  2003 മുതൽ  മിനി ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയും സേവനമനുഷ്ഠിച്ചു വ രു ന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല


വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=വയലളം_വെസ്റ്റ്_എൽ_പി_എസ്&oldid=1278765" എന്ന താളിൽനിന്ന് ശേഖരിച്ചത്