ലിറ്റിൽ ഫ്ലവർ എൽ പി എസ് പാനായിക്കുളം

25244 png gif.jpeg25244 png gif.jpeg

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ എൽ പി എസ് പാനായിക്കുളം
പ്രമാണം:25244 Apgn.jpeg
വിലാസം
പാനയിക്കുളം

പാനായിക്കുളം പി.ഒ.
,
683511
സ്ഥാപിതം22 - 04 - 2003
വിവരങ്ങൾ
ഇമെയിൽlittleflowerlps34@gmail.com
കോഡുകൾ
സ്കൂൾ കോഡ്25244 (സമേതം)
യുഡൈസ് കോഡ്32080102110
വിക്കിഡാറ്റQ99510429
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr. മേരി ഷേർലി
പി.ടി.എ. പ്രസിഡണ്ട്സേതു നാദ്
എം.പി.ടി.എ. പ്രസിഡണ്ട്സനീഷ്യ സുനീഷ്
അവസാനം തിരുത്തിയത്
15-02-2024DEV


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കഴിഞ്ഞ പത്തൊൻപത് വർഷകാലമായി കുരുന്നുകളുടെ മനസ്സിൽ വിദ്യയുടെ ദീപം തെളിയിച്ചു മുന്നേറുകയാണ് ലിറ്റിൽ ഫ്ലവർ എൽ. പി സ്കൂൾ.

== ഭൗതികസൗകര്യങ്ങൾ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം, ശുചിത്വമുള്ള ടോയ്‌ലെറ്റ്സ് തുടങ്ങിയ സൗകര്യങ്ങൾ സ്കൂളിൽ ഒരുകിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡാൻസ്, മ്യൂസിക്, കരാട്ടെ, ചിത്രരചന, ബാൻഡ് എന്നിവയിൽ പരിശീലനം നൽകുന്നു.

മുൻ സാരഥികൾ

സി. ഫിദേലിസ്, സി. എഡ്വിൻ ,സി. ലുയിസ ,സി. ഐറിസ് ,സി. മിൽബർഗ ,സി. റെൻസോ ,സി. കുസുമം, സി. മേരി മാത്യു സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ആലുവ ഉപജില്ല ശാസ്ത്ര കലോത്സവ വേദികളിൽ ലിറ്റിൽ ഫ്ലവേഴ്‌സ് മികച്ച ഗ്രേഡുകൾ നേടിയത് സ്കൂളിന്റെ വലിയൊരു നേട്ടമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.10451,76.29236| width=900px |zoom=18}}