സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര
വിലാസം
വടകര

LITTLE FLOWER L.P.SCHOOL VADAKARA
,
ഒലിയപ്പുുറം പി.ഒ.
,
686662
സ്ഥാപിതം06 - 06 - 1932
വിവരങ്ങൾ
ഫോൺ0485 2250872
ഇമെയിൽvadakaralittleflowerlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്28313 (സമേതം)
യുഡൈസ് കോഡ്32080600310
വിക്കിഡാറ്റQ99510060
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കൂത്താട്ടുകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ119
പെൺകുട്ടികൾ117
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ലിസ്സി സിറിയക്ക്
പി.ടി.എ. പ്രസിഡണ്ട്ജോബി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ രാജു
അവസാനം തിരുത്തിയത്
31-01-202228313


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

   വടകര ഗ്രാമത്തിൻെറ  വിജ്ഞാന ദീപം .നിരവധി പേരുടെ ആഗ്രഹത്തിന്റേയും ,പ്രാർത്ഥനയുടേയും,നിസ്വാർത്ഥസേവനത്തിൻെ്റയും,ആത്മ സമർപ്പണത്തിൻേ്റയും, ഫലമാണീ വിദ്യാലയം. കൂത്താട്ടുകുളത്തു നിന്നും മൂന്നു കിലോമീറ്റർ ദൂരെ പുരാതനവും,വി.സ്പകയോഹന്നാൻെ്റ നാമധേയത്തിലുള്ളതുമായ കത്തോലിക്കപ്പള്ളി സ്ഥിതി ചെയ്യുന്നു. പളളിവകസ്ഥലത്ത് ചങ്ങനാശ്ശേരി രൂപതാധ്യക്ഷൻ  മാർ ജയിംസ് കാളാശ്ശേരി പിതാവിന്റെ അനുമതിയോടു കൂടി  06/06/1932 -ൽ LITTLE FLOWER L. P. SCHOOL  ആരംഭിച്ചു. വടകര സെന്റ്.ജോൺസ് കത്തോലിക്കാപ്പളളി വികാരി റവ. ഫാ.ഗീവർഗ്ഗീസ് പട്ടരുമഠമായിരുന്നു ആദ്യത്തെ മാനേജർ. 
           145കുട്ടികൾക്ക് പ്രവേശനം നല്കി ആരംഭിച്ച ഈ സ്കൂളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചത് 1972 -1973 വർഷത്തിലാണ്. 627 കുട്ടികൾ പഠനം നടത്തി. ഈ അദ്ധ്യയന വർഷത്തിൽ 221  കുട്ടികൾ പഠനം നടത്തുന്നു.പാഠ്യേതരപ്രവർത്തനങ്ങളായ കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ മികച്ചനിലവാരം പുലർത്തുന്നു.
       L.S.S Scholarship -ൽ എല്ലാ വർഷങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ Scholarship നേടുന്നു. 2019-2020 വർഷത്തിൽ ഉപജില്ലയിലെ എറ്റവും കൂടുതൽ  L.S.S. Scholarship നേടി.

ഭൗതികസൗകര്യങ്ങൾ

-കളിസ്ഥലം -കമ്പ്യൂട്ടർ ലാബ് -

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

  1. സി .അന്നമ്മ ജോസഫ്
  2. സി.അൽഫോസ് തോമസ്
  3. സി. ജെസിക്കുട്ടി ജോസഫ്

നേട്ടങ്ങൾ

1.ധാരാളം കുട്ടികൾ താൽപര്യത്തോടെ സ്കൂളിലേയ്ക്ക് കടന്നു വരുന്നു 2.പാഠ്യ,പാഠ്യേതരപ്രവർത്തനങ്ങളിൽ മികവു പുലർത്താൻ കഴിയുന്നു. 3.L.S.S.സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.877566, 76.574632|zoom=18}}