ഡിജിറ്റൽ മാഗസിൻ

https://schoolwiki.in/images/f/ff/25036-ekm-2020.pdf

ad.No

20790
20796
21062
21071
21081
21085
21092
21100
21101
19836
19855
19858
19861
19876
19895
19904
19910
19918
19932
19960
20166
21394
21397
21416
21417
22009
22018
22022
22024
22025
22038
22493
22498
22510
22514
22518

Names

Aslaha sultana
Gifty Xavier
Angelina Sajeev
Aleena Biju
Anna Mariya Sebastian
Angel Rose Babu
Anakha Baiju
Helna mary k.s
Jishna Johny
Shelja Shaji
Riswana M.S
Nimmy Varghese
Meenakshi T.A
Juwana Wilson
Ancitta Lazar
Angel Thomas
Aparna T.S
Angel Saju
Anina Seby
Ailin maria Shins
Afla Fathima
Anna rose Siby
Anuvindha Sajan
Sona Babu
Jeena Jose
Anagha Sabu
Bhagyalakshmi C.S
Ganga M.R
Jothilakshmi C.S
Fathima K.R
Sruthika Prakash
Anna Tomy
Ayisha Sulaiman
Helma Hormis
Krishnendhu K
Neha John

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2ാം ബാച്ച് രൂപീകരണത്തിന്റെ മുന്നോടിയായി 2019 മാർച്ചിൽ അഭിരൂചിപരീക്ഷ നടത്തി . 36 കുട്ടികളെ തിരഞ്ഞെടുത്തു . ലിഡറായി ജുവാനയെയും ഡെപ്യൂട്ടി ലീഡറായി ആയിഷയെയും തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 2019

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ഉദ്ഘാടനം ജൂൺ 12ന് ഹെഡ് മിസ്ട്രസ്സ് ജസ്മിൻ നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ഷൈജി ടീച്ചർ ആശംസകൾ നേർന്നു.

ആദ്യഘട്ട പരിശീലനം

ആലുവ ജില്ലാ എൈടി സ്കൾ കൈറ്റ് മാസ്റ്റർ നിജോ സാർ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ജൂണിൽ ഏകജിന പരീശിലനം നടത്തി.

ഡിജിറ്റിൽ പൂക്കളം മത്സരം

ഓണാഘാഷപ്പരിപാടികളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്യത്വത്തിൽ ഡിജിറ്റൽ പൂക്കളമത്സരം സംഘടിപ്പിച്ചു. 25 കുട്ടികൾ മത്സരിച്ചു. വിജയികൾക്ക് സമ്മാനം നൽകി.

വിദഗ്ധരുടെ ക്ലാസ്സ്

സെത്പബർ 20ന് സെബാസ്റ്റ്യൻസാരിന്റെ നേത്യത്വത്തിൽ 3Dആനിമേഷൻ വീ‍ഡിയോഎഡിറ്റിംഗ് എന്നിവയെക്കുറിച്ചു് വിശദമായ ക്ലാസ് നടത്തി.

ഏകദിനക്യാമ്പ്

സെപ്തബർ 28ന് സ്കുൾ തല ഏകദിനക്യാമ്പ് സംഘടിപ്പിച്ചു ആർ. പി. ട്രൈയർ സിനിജ ടീച്ചർ നേത്യത്വം നൽകി. അനിമേഷനും സ്ക്രാച്ചും കുട്ടികൾ ഉണ്ടാക്കി. 35 കുട്ടികൾ പങ്കെടുത്തു.

ഹരിതകേരളം

വിദ്യാലയത്തിലെ ഹരിതകേരള പ്രവർത്തനകളുടെ ഭാഗമായി ബോധവത്ക്കരണനോട്ടിസ് തയ്യാറാക്കി കൈറ്റ്സ് അംഗങ്ങൾ നോട്ടിസ് വീടുകളിൽ വിതരണം ചെയ്തു.

Q.R code പ്രദർശനം

പഴമയുടെ നന്മകളെ ചേർത്തുനിർത്തി പുതുതലമുറയ്ക്ക് ചരിത്രത്തിലേക്ക് എത്തിനോക്കുവാൻ സാധിക്കുന്ന വിധം സംവിധാനം ചെയ്ത് ആവിഷ്കരിച്ചതാണ് ചരിത്രമ്യൂസിയം. ആലുവ വിദ്യഭ്യാസജില്ലാ ഓഫീസർ ശ്രീ. സുബിൻ പോൾ ഉദ്ഘാടനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ നേത്യത്വത്തിൽ നി൪മിച്ച Q. R code പൊതുജനങ്ങൾക്ക് അന്നേദിവസം പ്രദർശിപ്പിച്ചു.

സ്മാർട്ടമ്മ പരീശിലനം

ഒക്ടേബർ 28ന് സ്മാർട്ടമ്മപരീശിലനം നൽകി സമഗ്ര, വിക്ടേസ് ചാനൽ, സമേതം ദീ.ക്ഷ എന്നീ ബാർകോഡുകൾ പരിചയപ്പെടുത്തി. ലിറ്റിൽകൈറ്റ്സ് കുട്ടികൾ ആർ. പിന്മാരായിരുന്നു. 50ഓളം അമ്മന്മാർ പങ്കെടുത്തു.

പ്രിലിമിനറി ക്ലാസ്സ്-9th

21/6/2019 ൽ പുതിയ അദ്ധ്യയനവർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റ൪ ജെസ്മിൻ നിർവഹിച്ചു . 9 ാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയുള്ള പ്രഥമിക ക്യാമ്പ് ശ്രീ . എബി സാറിന്റെ നേതൃത്വത്തിൽ നടന്നു.

പ്രിലിമിനറി ക്ലാസ്സ്-8th

19/12/2019 ൽ 8 ാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടിയുള്ള പ്രഥമിക ക്യാമ്പ് മുപ്പത്തടം ഗവ . ഹൈസ്കൂളിലെ നസറിയ ഇ .എ എന്ന ആർപിയുടെ നേതൃത്വത്തിൽനടന്നു. 38 ലിറ്റിൽകൈറ്റ്സ് കുട്ടികൾ ക്യാമ്പിൽപങ്കെടുത്തു.

പ്രതിദകളെ ആദരിക്കൽ

പൊതുവിദ്യഭ്യാസ വകുപ്പ് മുന്നോട്ട് വച്ച പ്രതിഭകളെ ആദരിക്കൽ എന്ന സംരംഭം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മേഖലയിലെ പ്രതിഭകളെ ആദരിച്ചുകൊണ്ട് വർണ്ണാഭമായി നടത്തപ്പെട്ടു . നൃത്താധ്യാപിക സുധ പീതാംബരൻ, ജാതി കർഷക അവാർഡ് ജേതാവ് ശ്രീ . വർഗ്ഗീസ് കോയിക്കര, പ്രമുഖ വ്യവാസായി വി . കെ . ടി തങ്കച്ചൻ, ബാലതാരം ആദീഷ് പ്രവീൺ, സമൂഹപ്രവർത്തക, പൂർവ്വ വിദ്യാർത്ഥി ഡോ . സി . സുമ എസ് . ടി , പി എച്ച ഇ ടി കായികാധ്യപക ശ്രീമതി . സിൽജ ചാക്കോ , നാടകനടൻ ശ്രീ . കാഞ്ഞൂർ മത്തായി , എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു . കുട്ടികൾ അവരുമായി അഭിമുഖം നടത്തി.

"https://schoolwiki.in/index.php?title=ലിറ്റിൽ_കൈറ്റ്സ്_2019-20&oldid=693054" എന്ന താളിൽനിന്ന് ശേഖരിച്ചത്