"ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഡിജിറ്റൽ പൂക്കളം)
വരി 10: വരി 10:
</font>
</font>
{{ചിത്രം:20039-pkd-dp-2019-1.png}}
{{ചിത്രം:20039-pkd-dp-2019-1.png}}
{{ചിത്രം:20039-pkd-dp-2019-2.png}}
{{ചിത്രം:20039-pkd-dp-2019-3.png}}

14:39, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയോടനുബന്ധിച്ചു സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് വിദ്യാഭ്യാസ ഡിറക്ടറുടെ 31-12-2016 ലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്നതിന്റെ തുടർച്ചയെന്നോണം ഈ അധ്യയന വർഷത്തോടെ എല്ലാ സ്കൂളിലും ഹൈ ടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ സ്കൂളുകളിൽ കഴിഞ്ഞു. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കികൈറ്റ്സ് സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് ഇന്റെ ഒരു യൂണിറ്റ് ആരംഭിച്ചു കഴിഞ്ഞു. അനിമേഷൻ ,കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ റോബോട്ടിക്സ് ,പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ്,സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയാണ് ഇതിന്റെ ലക്‌ഷ്യം.

        മാർച്ചിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക്ഒരു  അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് നേടിയ 40കുട്ടികളെ ലൈറ്റിൽകിത്സ്‌ അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാല് മാണി മുതൽ അഞ്ചു മാണി വരെ പരിശീലനം നൽകുന്നുണ്ട്. മാസത്തിൽ ഒരു ശനിയാഴ്ച ഒൻപതു മുപ്പതു മുതൽ നാലു മുപ്പതു വരെയും ട്രെയിനിങ് നൽകി വരുന്നു. ഇതിൽ വിഗദ്ധരുടെ ക്ലാസും ഉൾപ്പെടുന്നു. 
  

2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി ക്ലബ്ബിൽ 31കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത് .ഇവർക്ക് യൂണിറ്റ് തല ക്യാമ്പ് ,സബ് ജില്ലാ തല ക്യാമ്പ്, ജില്ലാ തല ക്യാമ്പ് ,സംസ്ഥാന തല ക്യാമ്പ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായി എന്നുള്ളത് എടുത്തു പറയത്തക്ക കാര്യമാണ് . യൂണിറ്റ് തല ക്യാമ്പിൽ നിന്നും മികച്ച പ്രകടനം കാഴ്ച വച്ച 8 കുട്ടികൾ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു .( 4പേര് പ്രോഗ്രാമിങ്, 4 പേർ അനിമേഷൻ).


2019-20 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി ക്ലബ്ബിൽ 40 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത് 26-6-2019 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു.40 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു.

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ലിറ്റിൽ കൈറ്റ്സ് നേതൃത്ത്വത്തിൽ സ്കൂളിൽ തയ്യാറാക്കിയ ‍ഡിജിറ്റൽ പൂക്കളം
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2019-09-02

രചയിതാവ്

20039

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
This template should only be used on file pages.

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ലിറ്റിൽ കൈറ്റ്സ് നേതൃത്ത്വത്തിൽ സ്കൂളിൽ തയ്യാറാക്കിയ ‍ഡിജിറ്റൽ പൂക്കളം
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2019-09-02

രചയിതാവ്

20039

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
This template should only be used on file pages.

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ ലിറ്റിൽ കൈറ്റ്സ് നേതൃത്ത്വത്തിൽ സ്കൂളിൽ തയ്യാറാക്കിയ ‍ഡിജിറ്റൽ പൂക്കളം
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2019-09-02

രചയിതാവ്

20039

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
This template should only be used on file pages.
"https://schoolwiki.in/index.php?title=ലിറ്റിൽ_കൈറ്റ്സ്&oldid=655317" എന്ന താളിൽനിന്ന് ശേഖരിച്ചത്