ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/പ്രകൃതി സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
06:14, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി സുന്ദരി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സുന്ദരി

ഉണർന്നിടു ഉണർന്നിടു പ്രകൃതിയെ ചുംബിക്കു
മറന്നിടു മറന്നിടു രോഗമെന്ന വിപത്തിനെ
വ്യായാമം ചെയ്തീടു ആരോഗ്യം നേടിടു
സ്വമേനിയെ കാത്തീടു ധ്യാനത്തിലൂടെ

കാണുന്നില്ലേ അതിമനോഹര കാഴ്ചകൾ
പൂക്കളും കിളികളും പൂമ്പാറ്റകളും
പുഴകളും ആകാശനക്ഷത്ര ഗോളങ്ങളും
അവതാണ് പുഞ്ചിരി എന്നേരവും

പ്രകൃതിയില്ലാത്തൊരു സന്തോഷമില്ല
പ്രകൃതിയില്ലാത്തൊരു ജീവിതമില്ല
ഉണർന്നീടു നിൻ ബന്ധനങ്ങളിൽ നിന്ന്
ഹേ! മനുഷ്യാ ഉണർന്നീടു.... ഉണർന്നീടു...
 

ഡാനിയേൽ ജെ അഡോൾഫ്
4 A ലിയോ തേർട്ടീന്ത് എച്ച് എസ് എസ് , പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത