"റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|TVTMHS,VELIYAM}}
{{prettyurl|GHSS sadanandapuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെളിയം
|സ്ഥാപിതം=02-06-1979
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|സ്കൂൾ കോഡ് =39054
| റവന്യൂ ജില്ല= കൊല്ലം
|സ്ഥലം=വെളിയം
| സ്കൂള്‍ കോഡ്= 39041
|സ്കൂൾ വിലാസം=ടി.വി.ടി.എം.എച്ച്.എസ്സ്. വെളിയം(പി.ഒ) വെളിയം
| സ്ഥാപിതദിവസം= 01
|പിൻകോഡ്=691540
| സ്ഥാപിതമാസം= 06
|സ്കൂൾഫോൺ =0474 2462611
| സ്ഥാപിതവര്‍ഷം= 1968
|സ്കൂൾ ഇമെയിൽ=t v t m h s veliyam @gmail.com
| സ്കൂള്‍ വിലാസം= വെളിയം പി.ഒ, <br/>കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| പിന്‍ കോഡ്= 676519
|റവന്യുജില്ല=കൊല്ലം
| സ്കൂള്‍ ഫോണ്‍= 04742462611
|ഉപജില്ല=വെളിയം
| സ്കൂള്‍ ഇമെയില്‍=  
|ഭരണവിഭാഗം=അർദ്ധ സർക്കാർ
| സ്കൂള്‍ വെബ് സൈറ്റ്=
|പഠനവിഭാഗങ്ങൾ=ഹൈസ്കൂൾ ഹയർസെക്കൻററി(അൺ‍‍‍‍‍‍‍‍‍‍‍‍‍-എയ്ഡഡ്)
| ഉപ ജില്ല=വെളിയം 
|മാധ്യമം=മലയാളം, ഇംഗ്ലീഷ്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|ആൺകുട്ടികളുടെഎണ്ണം=221
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പെൺകുട്ടികളുടെ എണ്ണം=202
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ആകെ കുട്ടികൾ=432
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|അധ്യാപകരുടെ എണ്ണം=21
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
|പ്രധാന അധ്യാപിക=ശ്രീമതി. സുശീല. പി
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ചിത്രം= 39014-1.jpg
| ആൺകുട്ടികളുടെ എണ്ണം= 2268
|ഗ്രേഡ്=5
| പെൺകുട്ടികളുടെ എണ്ണം= 2068
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=  
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= 18019 1.jpg |  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം പ‍‍‍ഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂൾ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയൽഹൈസ്കൂൾ) വെളിയം. പ്രസ്തുത സ്കൂൾ Go:No:88/7 GED dt:2/6/1979ൽ ശ്രീ:k.വാസുദേവൻ. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റിൽകരയുടെ പേരിൽ അനുവദിച്ചിട്ടുള്ളതാണ്.സ്കൂൾപ്രവർത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ  IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല  IHPP കോളനി, തുതിയൂർകോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയിൽ വേടർ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങൾ സ്കൂളിൻറെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂൾ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വർഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ്.1979 ൽ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.തുടർന്നുള്ള
വർഷങ്ങളിൽ ഒൻപത്, പത്ത്, എന്നീ ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു.1981/82 ൽ എസ്.എസ്. എൽ. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെൻറർ ലഭിച്ചു. അന്നുമുതൽ വിജയകരമായി സ്കൂൾപ്രവർത്തിക്കുന്നു.പ്രഗൽഭരായ  പല വിദ്യാർത്ഥികളേയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെൻറിൻറേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂൾ നല്ല നിലയിൻ പ്രവർത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന്  അൺഎയ്ഡഡ് ഹയർസെക്കൻററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു.
==ഭൗതീക സാഹചര്യങ്ങൾ==
നാല് കെട്ടിടങ്ങളായി ഹൈസ്കൂളിന് 12 ക്ലാസ്സ് മുറികളും ഹയർ സെക്കൻരറിക്ക് 4ക്ലാസ്സ് മുറികളും ഉണ്ട്.10കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടറ്‍ ലാബ് ആണ് ഉള്ളത്. ശാസ്ത്ര വിഷയങ്ങൾക്ക് അനുയോജ്യമായ ലാബും, വായനാശീലം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന ലൈബ്രറിയും സ്കൂളിൽപ്രവർത്തിക്കുന്നു.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==പാഠ്യേത്തര പ്രവർത്തനങ്ങൾ==


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ബാലജനസംഖ്യം യൂണിറ്റ്
വിദ്യാരംഗം കലാസാഹിത്യവേദി
വിവിധ വിഷയങ്ങളുടെ ക്ലാസ്സുകൾ
സ്കൂൾ മാഗസിൻ
ക്ലാസ്സ് മാഗസിൻ


== ചരിത്രം ==
==മുൻ സാരഥികൾ==


== ഭൗതികസൗകര്യങ്ങള്‍ ==
എൻ.നാരായണ പിള്ള (1979-1988)
പി. സുന്ദരേശൻ (1988-2002)   
മേരി ജോൺ (2002-2005)


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ഹെഡ്മിസ്ട്രസ്==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
പി.സുശീല


== മുന്‍ സാരഥികള്‍ ==
==അധ്യാപകർ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ശശികല. കെ.വി
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
കുമാരി ഉഷ.എം. പി
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
മോഹനൻ പിള്ള.കെ.ആർ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
മുരളി. റ്റി. ആർ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ശോഭനകുമാരി. പി.ആർ
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ശോഭനകുമാരിയമ്മ. ഒ
ലതാകുമാരി.വി.എസ്
അനൽ. പി.വർഗ്ഗീസ്
ഗീത. കെ. ആർ
ഉഷാകുമാരി.ബി
ശ്യാമളാകുമാരി.ബി
രമ.എസ്സ്
ഗീത.ബി
രാജേശ്വരിയമ്മ.കെ
റീന.വി
ബിന്ദു.കെ.വർഗ്ഗീസ്
പ്രിയാ ബാബു
ശ്രീജു.എസ്
രശ്മി.വി.ജി
റോജാ രവീന്ദ്രൻ
 
==അധ്യാപകേതര ജീവനക്കാർ==
 
രവീന്ദ്രൻ പിള്ള. എൻ
രാജു.ബി
ഹരീന്ദ്രബാബു
ഗോപി.എസ്
 
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
 
ഡോ: രേണു ബേബി
ഡോ: പ്രീതേഷ്
ഡോ: എം.എൻ.വൈ. നമ്പൂതിരി
ഡോ: സജി. വി.എസ് (ശാസ്ത്രജ്‍ഞൻ)
ജയേഷ് (ഐ.എസ്.ആർ.ഒ)
രാജേഷ് (സബ്. ഇൻസ്പെക്ടർ)
ഡോ: ജയൻ (എസ്.എൻ. കോളേജ്, വർക്കല)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
ജില്ല : കൊല്ലം 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
താലൂക്ക് :കൊട്ടാരക്കര
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
പഞ്ചായത്ത് :വെളിയം
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
വില്ലേജ് :വെളിയം
11.071469, 76.077017, MMET HS Melmuri
കൊട്ടാരക്കരയിൽ നിന്നും 14 കി.മീ. അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊട്ടാരക്കര ബസ് സ്റ്റാൻറിൽനിന്നും ഓയൂർ, ചാത്തന്നൂർ, വർക്കല ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താൻ സാധിക്കും.കൊല്ലത്തുനിന്ന് ആയൂർ ബസ്സിൽ കയറിയാലും വെളിയം എത്തുവാൻ സാധിക്കും. വെളിയം ജംഗ്ഷനിൽനിന്ന് ഒരുകി.മീ. വടക്കോട്ട് മാറിയാൺ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലം അമ്പലംകുന്ന് ആയൂർ അഞ്ചൻ ബസ്സിൻ പൂയപ്പള്ളി വെളിയം ജംഗ്ഷനിൽ ഇറങ്ങി സ്കൂളിലെത്താം.
12.364191, 75.291388, st. Jude's HSS Vellarikundu
 
</googlemap>
 
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം
|}
|}
<!--visbot  verified-chils->

06:10, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

റ്റി.വി.റ്റി.എം.എച്ച്.എസ്സ്. വെളിയം
വിലാസം
ടി.വി.ടി.എം.എച്ച്.എസ്സ്. വെളിയം(പി.ഒ) വെളിയം
വിവരങ്ങൾ
ഇമെയിൽt v t m h s veliyam @gmail.com
കോഡുകൾ
സ്കൂൾ കോഡ്39054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅർദ്ധ സർക്കാർ
അവസാനം തിരുത്തിയത്
26-09-2017Visbot


ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ വെളിയം പ‍‍‍ഞ്ചായത്തിലെ വെളിയം വില്ലേജിലെ ഏക ഹൈസ്കൂൾ ആണ് ടി.വി.ടി.എം.എച്ച്.എസ്സ്. (ടി.വി. തോമസ് മെമ്മോറിയൽഹൈസ്കൂൾ) വെളിയം. പ്രസ്തുത സ്കൂൾ Go:No:88/7 GED dt:2/6/1979ൽ ശ്രീ:k.വാസുദേവൻ. കൊടിയിലഴികത്ത് വീട്, വെളിയം പടിഞ്ഞാറ്റിൽകരയുടെ പേരിൽ അനുവദിച്ചിട്ടുള്ളതാണ്.സ്കൂൾപ്രവർത്തിക്കുന്ന മേഖല തികച്ചും പരുത്തിയറ IHPP കോളനിയിലാണ്. പരുത്തിയറ IHPP കോളനി, മിച്ചഭൂമി കോളനി, പുതുവീട് കോളനി, ഞായപ്പള്ളി കോളനി, മേമണ്ടല IHPP കോളനി, തുതിയൂർകോളനി, കോട്ടേക്കോണം കോളനി, നടുക്കുന്ന് കോളനി, പെരുംകുളം കോളനി, മാലയിൽ വേടർ കോളനി തുടങ്ങിയ പത്തു പട്ടിക ജാതി സാങ്കേതങ്ങൾ സ്കൂളിൻറെ ചുറ്റുമായ് സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഹൈസ്കൂൾ ഇവിടെ അനുവദിച്ചത് ഈ പ്രദേശത്തെ പട്ടിക ജാതി ,പട്ടിക വർഗ്ഗക്കാരുടേയും മറ്റ് മുന്നോക്ക വിഭാഗക്കാരുടേയും വിദ്യാഭ്യാസ സാംസ്കാരിക നിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ്.1979 ൽ മൂന്ന് ഡിവിഷനോട് കൂടി എട്ടാം ക്ലാസ്സ് പ്രവർത്തനം ആരംഭിച്ചു.തുടർന്നുള്ള വർഷങ്ങളിൽ ഒൻപത്, പത്ത്, എന്നീ ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു.1981/82 ൽ എസ്.എസ്. എൽ. സി . ആദ്യബാച്ച് പരീക്ഷക്കുള്ള സെൻറർ ലഭിച്ചു. അന്നുമുതൽ വിജയകരമായി സ്കൂൾപ്രവർത്തിക്കുന്നു.പ്രഗൽഭരായ പല വിദ്യാർത്ഥികളേയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു.മാനേജ് മെൻറിൻറേയും ,അധ്യാപകരുടേയും, പി.റ്റി.എയുടേയും, നാട്ടുകാരുടേയും സഹകരണത്തോടുകൂടി ഈ സ്കൂൾ നല്ല നിലയിൻ പ്രവർത്തിച്ചുവരുകയാണ്. 2002 July 23ന് ഈ സ്കൂളിന് അൺഎയ്ഡഡ് ഹയർസെക്കൻററി വിഭാഗം അനുവദിച്ച് കിട്ടി. ഈ വിഭാഗം വിജയകരമായിതന്നെ മുന്നേറുന്നു.

ഭൗതീക സാഹചര്യങ്ങൾ

നാല് കെട്ടിടങ്ങളായി ഹൈസ്കൂളിന് 12 ക്ലാസ്സ് മുറികളും ഹയർ സെക്കൻരറിക്ക് 4ക്ലാസ്സ് മുറികളും ഉണ്ട്.10കമ്പ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടറ്‍ ലാബ് ആണ് ഉള്ളത്. ശാസ്ത്ര വിഷയങ്ങൾക്ക് അനുയോജ്യമായ ലാബും, വായനാശീലം വർദ്ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന ലൈബ്രറിയും സ്കൂളിൽപ്രവർത്തിക്കുന്നു.

പാഠ്യേത്തര പ്രവർത്തനങ്ങൾ

ബാലജനസംഖ്യം യൂണിറ്റ് വിദ്യാരംഗം കലാസാഹിത്യവേദി വിവിധ വിഷയങ്ങളുടെ ക്ലാസ്സുകൾ സ്കൂൾ മാഗസിൻ ക്ലാസ്സ് മാഗസിൻ

മുൻ സാരഥികൾ

എൻ.നാരായണ പിള്ള (1979-1988) പി. സുന്ദരേശൻ (1988-2002) മേരി ജോൺ (2002-2005)

ഹെഡ്മിസ്ട്രസ്

പി.സുശീല

അധ്യാപകർ

ശശികല. കെ.വി കുമാരി ഉഷ.എം. പി മോഹനൻ പിള്ള.കെ.ആർ മുരളി. റ്റി. ആർ ശോഭനകുമാരി. പി.ആർ ശോഭനകുമാരിയമ്മ. ഒ ലതാകുമാരി.വി.എസ് അനൽ. പി.വർഗ്ഗീസ് ഗീത. കെ. ആർ ഉഷാകുമാരി.ബി ശ്യാമളാകുമാരി.ബി രമ.എസ്സ് ഗീത.ബി രാജേശ്വരിയമ്മ.കെ റീന.വി ബിന്ദു.കെ.വർഗ്ഗീസ് പ്രിയാ ബാബു ശ്രീജു.എസ് രശ്മി.വി.ജി റോജാ രവീന്ദ്രൻ

അധ്യാപകേതര ജീവനക്കാർ

രവീന്ദ്രൻ പിള്ള. എൻ രാജു.ബി ഹരീന്ദ്രബാബു ഗോപി.എസ്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഡോ: രേണു ബേബി ഡോ: പ്രീതേഷ് ഡോ: എം.എൻ.വൈ. നമ്പൂതിരി ഡോ: സജി. വി.എസ് (ശാസ്ത്രജ്‍ഞൻ) ജയേഷ് (ഐ.എസ്.ആർ.ഒ) രാജേഷ് (സബ്. ഇൻസ്പെക്ടർ) ഡോ: ജയൻ (എസ്.എൻ. കോളേജ്, വർക്കല)

വഴികാട്ടി

ജില്ല : കൊല്ലം താലൂക്ക് :കൊട്ടാരക്കര പഞ്ചായത്ത് :വെളിയം വില്ലേജ് :വെളിയം കൊട്ടാരക്കരയിൽ നിന്നും 14 കി.മീ. അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊട്ടാരക്കര ബസ് സ്റ്റാൻറിൽനിന്നും ഓയൂർ, ചാത്തന്നൂർ, വർക്കല ഭാഗത്തേക്ക് പോകുന്ന ബസ്സിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താൻ സാധിക്കും.കൊല്ലത്തുനിന്ന് ആയൂർ ബസ്സിൽ കയറിയാലും വെളിയം എത്തുവാൻ സാധിക്കും. വെളിയം ജംഗ്ഷനിൽനിന്ന് ഒരുകി.മീ. വടക്കോട്ട് മാറിയാൺ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊല്ലം അമ്പലംകുന്ന് ആയൂർ അഞ്ചൻ ബസ്സിൻ പൂയപ്പള്ളി വെളിയം ജംഗ്ഷനിൽ ഇറങ്ങി സ്കൂളിലെത്താം.


|}