റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന് ഒരു മികച്ച വായനശാല ഉണ്ട് .കുട്ടികളുടെ അഭിരുചിക്കനുസരിച്ചു10000ൽ  പരം ബുക്കുകൾ ഉണ്ട് .ഇടവേളകളിൽ കുട്ടികൾ വായനശാല ഉപയോഗിക്കാറുണ്ട്.

ആഴ്ചയിൽ ഒരു ദിവസം ബുക്കുകൾ എടുക്കുവാനുള്ള സൗകര്യം ഉണ്ട്.ഡിജിറ്റൽ വായനക്ക് സ്കൂൾ പ്രാധാന്യം നൽകി വരുന്നു കുട്ടികളുടെ വായനാശീലം വളർത്തുവാനുള്ള സജ്ജീകരണങ്ങളും സ്കൂളിൽ നടത്തി വരുന്നു