റിപ്പബ്ലിക് ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജനുവരി നു രാവിലെ 9 മണിക്ക് റിപ്പബ്ലിക് ദിന പതാക ഹെഡ്മിസ്ട്രസ് നീനാകുമാരി ടീച്ചർ ഉയർത്തുകയും പ്രഭാഷണം നടത്തി.ദേശഭക്തിഗാനവും ദേശീയഗാനവും ആലപിക്കുകയും ചെയ്തു.പി .റ്റി .എ പ്രസിഡന്റ് ശ്രീ ബിനുകുമാർ,എസ്.എം.സി ചെയർമാൻ ശ്രീ. കൃഷ്ണൻകുട്ടി, പി.റ്റി.എ വൈസ് പ്രസിഡണ്ട് ശ്രീ ബിനിൽ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു

"https://schoolwiki.in/index.php?title=റിപ്പബ്ലിക്_ദിനം&oldid=1499195" എന്ന താളിൽനിന്ന് ശേഖരിച്ചത്